അടൂര്‍ പള്ളിക്കലില്‍ അച്ഛനെയും അമ്മയെയും അടക്കം 3 പേരെ വീട്ടില്‍ പൂട്ടിയിട്ട ശേഷം യുവാവ് വീട് അടിച്ചു തകര്‍ത്തു. ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു. വര്‍ഗീസ് ഡാനിയേല്‍ എന്നയാളുടെ മകന്‍ ജോമിനാണ് ഇന്നലെ രാത്രി...
പുതുവര്‍ഷം ആഘോഷത്തിനിടയില്‍ വാഹനാപകടം. ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. വൈപ്പിന്‍ പാലത്തിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ്...
തൃശൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനാണ്( 30) മരിച്ചത്.പതിനാലും പതിനാറും വയസുള്ള കുട്ടികളാണ് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. ഇവരെ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.തൃശൂർ ജില്ലാ...
അങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാർക്കും സഹകരണ വകുപ്പ് 121 കോടിയുടെ പി.സഹകരണ വകുപ്പ് ചട്ടങ്ങള്‍ക്കും നിയമാവലിക്കും വിരുദ്ധമായി പണം ദുർവിനിയോഗം ചെയ്തതും, വേണ്ടത്ര ഈടും രേഖകളുമില്ലാതെ വായ്പ കൊടുത്തതും...
കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 1,813 രൂപയായി.തുടര്‍ച്ചയായ അഞ്ചു മാസങ്ങളില്‍ വില വര്‍ധിപ്പിച്ച ശേഷമാണ് ഓയില്‍ കമ്പനികള്‍ നിരക്ക് കുറച്ചത്. അതേസമയം, ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2 കിലോഗ്രം എല്‍.പി.ജി സിലിണ്ടര്‍ വിലയില്‍...
കോട്ടയം കണമല അട്ടിവളവില്‍ ശബരിമല തീർത്ഥാടകാരുടെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. വാഹനത്തിന്‍റെ ഡ്രൈവർ രാജു (51) ആണ് മരിച്ചത്. ആന്ധ്രാ പ്രദേശ് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 പേരാണ് വാഹനത്തില്‍...