Author 2

Exclusive Content

spot_img

സ്റ്റുഡന്റ് പൊലീസ് പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി; 15 കോടി അനുവദിക്കും

സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ പരിശീലിപ്പിക്കുന്ന അധ്യാപകര്‍ക്കും പൊലീസുകാര്‍ക്കും രണ്ട് വര്‍ഷമായി പ്രതിഫലമില്ലാത്ത സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. എസ്.പി.സി സംസ്ഥാനത്തിന്റെ അഭിമാന പദ്ധതി തന്നെയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പൊതുവിലുണ്ടായ സാമ്പത്തിക പ്രതിസന്ധി...

മഞ്ഞുവീഴുന്നത് കാണാൻ മണാലിയിൽ പോയി കുടുങ്ങി; 10,000ത്തിലേറെ വിനോദസഞ്ചാരികളെ ഒഴിപ്പിച്ച്‌ പൊലീസ്

മണാലിയില്‍ മഞ്ഞുവീഴുന്നത് കാണാൻ പോയ നിരവധിയാളുകള്‍ കനത്ത മഞ്ഞുവീഴ്‌ചയില്‍ കുടുങ്ങി. സോളാങ് താഴ്‌വരയില്‍ കുടുങ്ങിയ പതിനായിരത്തിലധികം വിനോദസഞ്ചാരികളെ ഹിമാചല്‍ പ്രദേശ് പൊലീസ് സുരക്ഷിതമായി ഒഴിപ്പിച്ചു. 2000ത്തിലേറെ വാഹനങ്ങളും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഡ്രൈവർമാർ ഇല്ലാത്ത...

സന്തോഷ് ട്രോഫി: കേരളം ഫൈനലിൽ

മണിപ്പൂരിനെ തകർത്ത് കേരളം സന്തോഷ്‌ ട്രോഫി ഫൈനലിൽ. രണ്ടാം സെമിയിൽ ഒന്നിനെതിരെ 5 ഗോളുകൾക്കാണ് കേരളത്തിന്റെ ജയം.ചൊവ്വാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ പശ്ചിമബംഗാൾ ആണ് കേരളത്തിന്റെ എതിരാളികൾ. ഒന്നാം സെമിയിൽ സർവീസസിനെ 4-2 ന്...

കാസർകോട് എരഞ്ഞിപ്പുഴയിൽ 17കാരൻ മുങ്ങിമരിച്ചു

കാസർകോട് എരഞ്ഞിപ്പുഴയിൽ 17കാരൻ മുങ്ങിമരിച്ചു; കാണാതായ 2 കുട്ടികൾക്കായി തെരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചയോട് കൂടി കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. മൂന്ന് പേരും മുങ്ങിപ്പോകുകയായിരുന്നു. ഇവരിൽ റിയാസ് എന്ന കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി...

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് രാജ്യം വിട നല്‍കി

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് രാജ്യം വിട നല്‍കി. ഭൗതീകശരീരം യുമുനാനദിയുടെ തീരത്ത് നിഗംബോധ്ഘട്ടില്‍ പൂര്‍ണ്ണ സൈനിക ബഹുമതികളോടെ സിഖ് മതാചാരപ്രകാരം സംസ്‌ക്കരിച്ചു.രാവിലെ എഐസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം സൈനിക...

പാർലമെന്‍റ് മന്ദിരത്തിനു മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

പുതിയ പാർലമെന്‍റ് മന്ദിരത്തിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശി ജിതേന്ദ്രയാണ് (26) മരിച്ചത്. ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തിയത്. ഡല്‍ഹിയിലെ ആ‍ർഎംഎല്‍...