Author 2

Exclusive Content

spot_img

പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നു വീണ് 16കാരന് ദാരുണാന്ത്യം

കൊല്ലത്ത് പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നു വീണ് 16കാരന് ദാരുണാന്ത്യം. ചാത്തിനാംകുളം പുത്തന്‍കുളങ്ങരയില്‍ അനന്തു ആണ് മരിച്ചത്. ജപ്തി നടപടികളെ തുടര്‍ന്ന് ഏറെ നാളുകളായി കശുവണ്ടി ഫാക്ടറി പൂട്ടികിടക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ്...

മെൽബൺ ക്രിക്കറ്റ് ടെസ്റ്റ്; നിതീഷ് കുമാർ റെഢിക്ക് അർധ സെഞ്ച്വറി

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു; നിതീഷ് കുമാർ റെഢിക്ക് അർധ സെഞ്ച്വറി. മൂന്നാം ദിവസത്തെ ചായയ്ക്ക് പിരിയുമ്പോൾ 326/7 എന്ന നിലയിലാണ് ഇന്ത്യ, ഓസ്ട്രേലിയയേക്കാൾ 148 റൺസ് പിന്നിൽ. നിതീഷ് കുമാർ...

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ അബ്ദുള്‍ റഹ്‌മാൻ മക്കി മരിച്ചു

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരൻ അബ്ദുള്‍ റഹ്‌മാൻ മക്കി മരിച്ചതായി റിപ്പോർട്ടുകള്‍.അസുഖ ബാധിതനായ മക്കിയെ കടുത്ത പ്രമേഹത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ ഹൃദയാഘാതം...

സുരേഷ് ഗോപി അഭിനയിക്കുന്ന ഒറ്റക്കൊമ്പൻ ചിത്രീകരണം ആരംഭിച്ചു

കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം ഒറ്റക്കൊമ്പൻ ചിത്രീകരണം ആരംഭിച്ചു. മധ്യ തിരുവതാംകൂറിലെ മീനച്ചില്‍ താലൂക്കിലെ പാലായും പരിസരങ്ങളിലും ഒരു കാലത്ത് തന്റെ കൈപ്പിടിയില്‍ ഒതുക്കിയ കടുവാക്കുന്നേല്‍ കുറുവച്ചൻ.കുറുവച്ചന്റെ കഥ...

തേനി ഏർക്കാട് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് കോട്ടയം സ്വദേശികൾ മരിച്ചു

തമിഴ്നാട്ടിൽ തേനി ഏർക്കാട് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് കോട്ടയം സ്വദേശികൾ മരിച്ചു.വേളാംങ്കണ്ണി പള്ളിയിൽ പോയി കാറിൽ മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. കുറവിലങ്ങാട് സ്വദേശികളായ മൂന്നു പേരും സംഭവസ്ഥലത്ത് വെച്ച്...

ബോട്ടിൽ നിന്നും കായലിലേക്ക് ചാടിയയാളുടെ മൃതദേഹം കണ്ടെത്തി

കുമരകം മുഹമ്മ റൂട്ടിൽ ഇന്നലെ രാത്രി ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടിൽ നിന്നും കായലിലേക്ക് ചാടിയ ചേർത്തല കടക്കരപ്പള്ളി സ്വദേശി ഉദയൻ ( തമ്പിയുടെ -(56 ) മൃതദേഹം കണ്ടുകിട്ടി. വേമ്പനാട്ട് കായലിന്റെ...