പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് സ്‌ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്നതടക്കം ഉപാധികളോടെയാണ് ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ പപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകിയത്. 40...
നവകേരള ബസ് രൂപമാറ്റത്തോടെ വീണ്ടും നിരത്തിലേക്ക്. പതിനൊന്ന് സീറ്റുകള്‍ അധികമായി ഘടിപ്പിക്കുകയും നിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ആകെ സീറ്റുകളുടെ എണ്ണം 37 ആയി ഉയർന്നു. ബസിലെ എക്സലേറ്റർ,പിൻ ഡോർ എന്നിവ ഒഴിവാക്കിയാണ് സീറ്റുകളുടെ...
കാവനൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് 2 ന്റെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: എ.എന്‍.എം/ജെ.പി.എച്ച്.എന്‍ സര്‍ട്ടിഫിക്കറ്റ്. പ്രായം: 2025 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്....
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 4ന് കണ്ണൂരിലാണ് മത്സരങ്ങൾ നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫോട്ടോയും...
ബോക്സിംഗ് ഡേ ടെസ്റ്റിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 164ന് 5 എന്ന നിലയിലാണ് ഇന്ത്യ.നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് 474 റൺസിൽ അവസാനിച്ചിരുന്നു. ഓസ്ട്രേലിയേക്കാൾ 310 റൺസ് പിറകിലാണ്...