ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ ഒളിവില്‍ കഴിയുന്ന എം എസ് സൊലൂഷന്‍സ് സിഇഒ എം ഷുഹൈബിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്. അതേ സമയം ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 31ന്...
ഹോട്ടലിലേക്ക് നിയന്ത്രണം വിട്ട് വാൻ ഇടിച്ചുകയറി അപകടം. കോഴിക്കോട് നരിക്കുനി നെല്ല്യേരിത്താഴം ജംഗ്ഷനില്‍ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഡ്രൈവർക്ക് പരിക്കേറ്റു. നരിക്കുനിയില്‍ നിന്നും പൂനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ചളിക്കോട് സ്വദേശി...
അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ 38 ജീവനക്കാരെ റവന്യു വകുപ്പ് സസ്പെൻഡ് ചെയ്തു. സർവേയും ഭൂരേഖയും വകുപ്പിലെ നാലു ജീവനക്കാർ ഉള്‍പ്പെടെയാണ് സസ്പെൻഷൻ. ഇവരില്‍നിന്ന് അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക 18 ശതമാനം പലിശസഹിതം...
ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമീപവാസിയായ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയില്‍ സിന്ധുവിനെ (49) യാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ...
മൻമോഹൻ സിംങിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമ്മുവും, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന് നിർണായക സംഭാവനകൾ മൻ മോഹൻ സിംഗ് നൽകി.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ജി...