Author 2

Exclusive Content

spot_img

തൊണ്ടിമുതല്‍ കേസ് ഇന്നു വീണ്ടും പരിഗണിക്കും

ആന്റണി രാജു എംഎല്‍എയ്ക്ക് എതിരായ തൊണ്ടിമുതല്‍ കേസ് കോടതി ഇന്നു വീണ്ടും പരിഗണിക്കും. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് കേസ് പരിഗണിക്കുന്നത്.കഴിഞ്ഞ ദിവസം എംഎല്‍എ, എംപി എന്നിവര്‍ക്കുള്ള കോടതിയിലേക്ക്...

ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട് വില്‍ക്കാനുള്ള കാലാവധി 12 വര്‍ഷമായി ഉയര്‍ത്തി

സര്‍ക്കാരിന്റ ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി 12 വര്‍ഷമായി ഉയര്‍ത്തി. നേരത്തെ കാലാവധി ഏഴ് വര്‍ഷമായിരുന്നതാണ് 12 വര്‍ഷായി നീട്ടിയിരിക്കുന്നത്. ഏഴ് വര്‍ഷമെന്നത് ലൈഫ് പദ്ധതിയുടെ ലക്ഷ്യത്തിന്...

സർക്കാർ സ്ക്കൂളിൽ പ്രതിഷേധ കരോള്‍ ഒരുക്കാന്‍ ഡിവൈഎഫ്‌ഐയും യൂത്ത്‌കോണ്‍ഗ്രസും

ക്രിസ്മസ് കരോള്‍ തടയാനുള്ള വിഎച്ച്പി ശ്രമം; ഇന്ന് ഡിവൈഎഫ്‌ഐയുടെയും യൂത്ത്‌കോണ്‍ഗ്രസിന്റെയും പ്രതിഷേധ കരോള്‍.പാലക്കാട് നല്ലേപ്പിള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലാണ് ഇന്ന് രാവിലെ ഡിവൈഎഫ്‌ഐയും , യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ കരോള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം...

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

ചേർത്തല തണ്ണീർമുക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു.തണ്ണീർമുക്കം പഞ്ചായത്ത് ഏഴാം വാർഡ് മണ്ണാമ്പത്ത് സിബി മാത്യുവിന്റെ മകൻ മനു സിബി(24) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. തണ്ണീർമുക്കം ആറാം വാർഡ്...

ഐ എസ്‌ എല്ലിൽ വമ്പന്‍ ജയവുമായി ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്

ഐ എസ്‌ എല്ലിൽ വമ്പന്‍ ജയവുമായി ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. മുഹമ്മദൻസ് എഫ്സിയെ മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സിന് ഹാപ്പി ക്രിസ്മസ്. ഐ എസ് എല്ലില്‍ ബ്ലാസ്റ്റേഴ്സിന്റെ നാലാം ജയമാണ്. നോഹ സദൂയ്,...

സൈനികനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ

എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശിയായ സൈനികൻ വിഷ്ണുവിനെ കാണാതായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. സൈബർ വിദഗ്ദ്ധർ...