Author 2

Exclusive Content

spot_img

അവകാശികളില്ലാത്ത 11 വാഹനങ്ങള്‍ പോലീസ് ലേലം ചെയ്യും

കൊച്ചി സിറ്റി ഫോലീസ് യൂണിറ്റിലെ മട്ടാഞ്ചേരി പള്ളുരുത്തി, മരട്, പനങ്ങാട് എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിസരത്തും പരിധിയിലുമായി അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചു വരുന്ന 11 വാഹനങ്ങള്‍ എംഎസ്ടിസി ലിമിറ്റിഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ...

തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് ഏഴുലക്ഷം രൂപ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ

നാളികേര വികസന ബോര്‍ഡിന്റെ കേര സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ തെങ്ങുകയറ്റ തൊഴിലാളികള്‍ക്കും നീര ടെക്നീഷ്യന്‍മാര്‍ക്കും പരമാവധി ഏഴുലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. ഇതുവരെ അഞ്ചുലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ്...

യുവാവിനെ കാറിടിച്ച്‌ കൊന്ന മൂന്ന് പേര്‍ പിടിയില്‍

റാന്നി മന്ദമരുതിയില്‍ യുവാവിനെ കാറിടിച്ച്‌ കൊന്ന മൂന്ന് പേര്‍ പിടിയില്‍.റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവരാണ് എറണാകുളത്തെ രഹസ്യത്താവളത്തില്‍ നിന്ന് പിടിയിലായത്.ഇന്നലെ രാത്രി 9.30 ഓടെയാണ് റാന്നി ചേതോങ്കര സ്വദേശി...

ജനങ്ങളുടെ ക്ഷേമത്തിന് ആവശ്യമെങ്കിൽ നിയമവും ചട്ടവും പൊളിച്ചെഴുതുമെന്ന് മന്ത്രി കെ. രാജൻ

നിയമങ്ങളും ചട്ടങ്ങളും ജനങ്ങളെ പേടിപ്പിക്കാനുള്ളതല്ലെന്നും ആവശ്യമെങ്കിൽ പൊളിച്ചെഴുതുമെന്നും റവന്യു മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. കരുതലും കൈത്താങ്ങും മുകുന്ദപുരം താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ സർക്കാർ നിരവധിയായ...

വാക് ഇന്‍ ഇന്റര്‍വ്യു

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്സ്,...

ഡ്രൈവര്‍ കം അറ്റന്റൻ്റ് നിയമനം

മൃഗസംരക്ഷണ വകുപ്പില്‍ ദേവികുളം , നെടുങ്കണ്ടം , തൊടുപുഴ ബ്ലോക്കുകളിൽ രാത്രികാല അടിയന്തിര മൃഗചികിത്സ സേവനത്തിനായി ഡ്രൈവര്‍ കം അറ്റന്റന്റിനെ നിയമിക്കുന്നു. 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. മിനിമം യോഗ്യത...