സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത.ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ച്...
ഗാബ ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യ 51 ന് നാല് എന്ന നിലയിലാണ്. കളിയുടെ ഭൂരിഭാഗവും മഴ അപഹരിച്ചതിനാൽ കൂടുതൽ പരിക്കുകൾ ഇല്ലാതെ ഇന്ത്യ...
വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കഴിഞ്ഞ ജനുവരിയിൽ മഹാരാജാസ് കോളേജിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ സമർപ്പിച്ച പൊതു താല്‍പര്യ ഹർജിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താഖ്, പി കൃഷ്ണകുമാർ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.
മതത്തിന്റെ പേരിലുണ്ടാകുന്ന...
ലോക ചെസ് ചാംപ്യൻഷിപ്പിൽ ജേതാവായ ഡി ഗുകേഷിന് ജന്മനാട്ടിൽ വൻ സ്വീകരണം. സിംഗപ്പുരിൽ നടന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ച് ജേതാവായ ശേഷം ആദ്യമായി നാട്ടിലെത്തിയ...
പത്തനംതിട്ട റാന്നിയില്‍ ക്രൂരമായ കൊലപാതകം.കാറിടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്തി. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പത്തനംതിട്ട റാന്നി മന്ദമരുതിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.ചെത്തോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്.ബിവറേജസ് മദ്യവില്‍പനശാലയ്ക്ക് മുന്നിലുണ്ടായ വഴക്കും തുടർന്നുണ്ടായ വിദ്വേഷവുമാണ്...