Author 2

Exclusive Content

spot_img

പട്ടികവർഗക്കാരനായ യുവാവിനു നേരെ അതിക്രമം: കുറ്റക്കാർക്കെതിരെ കർശന നടപടി; മന്ത്രി ഒ ആർ കേളു

തിരു: മാനന്തവാടിയിൽ പട്ടികവർഗക്കാരനായ യുവാവിനെ റോഡിലൂടെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഒ ആർ കേളു പൊലിസിന് നിർദേശം നൽകി..പയ്യംമ്പള്ളി കൂടൽക്കടവ് ചെമ്മാട് പട്ടികവർഗ്ഗ ഉന്നതിയിലെ മാത്തൻ...

ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി 12കാരന് ദാരുണാന്ത്യം

ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി 12കാരന് ദാരുണാന്ത്യം.മാനന്തവാടി മില്‍ക്ക് സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തില്‍ ഷിജുവിന്‍റെ മകൻ അശ്വിൻ (12) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം ഉണ്ടായത്. വീടിനോട് ചേർന്ന ഷെഡില്‍ കെട്ടിയിരുന്ന...

കെഎസ്‌ആർടിസിയുടെ ഉല്ലാസയാത്രാ ബസ് കേടായി; യാത്രക്കാർ പെരുവഴിയില്‍ കുടുങ്ങി

കെഎസ്‌ആർടിസിയുടെ ഉല്ലാസയാത്രാ ബസ് കേടായി യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയില്‍ കുടുങ്ങി.ചാലക്കുടിയില്‍ നിന്ന് ഇടുക്കിയിലേക്ക് പോയ ബസാണ് മാങ്കുളത്ത് വച്ച്‌ തകരാറിലായത്.വൈകുന്നേരം അഞ്ചിന് ബസ് കേടായെങ്കിലും രാത്രി പത്തിനാണ് പകരം ബസ് എത്തിയത്. ഇതോടെ സ്ത്രീകളും...

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവം; എസ്‌എഫ്‌ഐ നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലെ പ്രതികളായ നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കി എസ്‌എഫ്‌ഐ.ഇവരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് പാളയം ഏരിയാ കമ്മിറ്റി അറിയിച്ചു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി നടത്തുന്ന നിയമ പോരാട്ടത്തിനൊപ്പമാണ്...

സാക്കിർ ഹുസൈൻ്റെ മരണം കുടുംബം സ്ഥിരീകരിച്ചത് ഇന്ന്

സാക്കിർ ഹുസൈൻ അന്തരിച്ചതായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം ഉള്‍പ്പെടെ ഇന്നലെ രാത്രി ട്വീറ്റ് ചെയ്തതോടെ രാജ്യമെങ്ങുമുള്ള മാധ്യമങ്ങള്‍ വാർത്ത നല്‍കിയിരുന്നു.എന്നാല്‍, കുടുംബം ഇത് നിഷേധിച്ചു. മരണ വാർത്ത തെറ്റാണെന്നു വ്യക്തമാക്കിയ സാക്കിർ ഹുസൈന്‍റെ...

ശബരിമല റോപ് വേ നിർമാണം ജനുവരിയിൽ തുടങ്ങും

ശബരിമല റോപ് വേയുടെ നിർമാണം ജനുവരിയിൽ തുടങ്ങിയേക്കും. ഇതിനായി വനം വകുപ്പിന്റെ രണ്ട് അനുമതികൾകൂടി മാത്രമാണ് ദേവസ്വം ബോർഡിന് ലഭിക്കാനുള്ളത്​. ദേവസ്വം ഭൂമിയുടെ അതിർത്തി സംബന്ധിച്ച് വനം വകുപ്പുമായി ഉണ്ടായ തർക്കം ഹൈകോടതി ഇടപെട്ട്...