Author 2

Exclusive Content

spot_img

തിരുവനന്തപുരത്ത് നിന്ന് അഹമ്മദാബാദിലേക്ക് ഇൻഡിഗോ എയർലൈൻസിൻ്റെ പുതിയ വിമാന സർവീസ്

തിരുവനന്തപുരത്ത് നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പുതിയ വിമാന സർവീസ് തുടങ്ങി. ഇൻഡിഗോ എയർലൈൻസ് നടത്തുന്ന സർവീസ് തുടക്കത്തിൽ ആഴ്ചയിൽ നാലു ദിവസമായിരിക്കും.തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം 4:25ന് അഹമ്മദാബാദിൽ...

തേക്കടി ബോട്ട് ദുരന്തം നടന്ന് 15 വർഷങ്ങൾക്ക് ശേഷം കേസി​ന്റെ വിചാരണ ഇന്ന് ആരംഭിക്കും

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച തേക്കടി ബോട്ട് ദുരന്തം നടന്ന് 15 വർഷങ്ങൾക്ക് ശേഷം കേസി​ന്റെ വിചാരണ ഇന്ന് ആരംഭിക്കും. കുറ്റപത്രം സമർപ്പിച്ച് 5 വർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിക്കാതിരുന്നത് രൂക്ഷ വിമർശനത്തിനിടയാക്കിയിരുന്നു.സംസ്ഥാനത്തെ തന്നെ...

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാനത്തിലെ സര്‍ക്കാർ/സര്‍ക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) സി.എച്ച്. മുഹമ്മദ് കോയ സ്കോളര്‍ഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ്...

മുനമ്പം ഭൂമി വിഷയം: മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും പോസ്റ്റര്‍

മുനമ്പം വിഷയത്തില്‍ മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്‍പില്‍ പോസ്റ്റര്‍.അഡ്വ. മുഹമ്മദ് ഷാക്കെതിരെയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.മുനമ്പം വഖഫ് വിഷയത്തില്‍ എടുത്ത നിലപാടിനെ വിമര്‍ശിച്ചു കൊണ്ടാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.ഐയുഎംഎല്‍ സേവ് ഫോറത്തിന്റെ...

കോട്ടയം കോടിമത മുപ്പായിക്കാട് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം

നീണ്ട കാത്തിരിപ്പിനൊടുവിൽ കോട്ടയം കോടിമത മുപ്പായിക്കാട് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ജനറൽ ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വളപ്പിൽ നിന്ന് എടുത്ത മണ്ണ് റോഡ് നിർമ്മാണത്തിനായി ഇവിടെ എത്തിച്ചു തുടങ്ങി.എംസി റോഡിൽ നിന്നും...

രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസുകാൻ മരിച്ചു

രാജസ്ഥാനിലെ ദൗസയില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ച് വയസുകാൻ മരിച്ചു.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കാളിഖാഡ് ഗ്രാമത്തിലെ വയലില്‍ കളിക്കുന്നതിനിടെ ആര്യൻ എന്ന കുട്ടി തുറന്ന കുഴല്‍ക്കിണറില്‍ വീഴുന്നത്.57 മണിക്കൂർ...