കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
റെഡ് അലർട്ട്
12/12/2024: പത്തനംതിട്ട, എറണാകുളം, ഇടുക്കി
ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്....
കോട്ടയം:വൈക്കം പ്രക്ഷോഭത്തിൻ്റെ ശതാബ്ദി ആഘോഷിക്കുന്നത് സമരവീരന്മാരെ ആദരിക്കുന്നതിനുവേണ്ടി മാത്രമല്ല അവർ സ്വപ്‌നം കണ്ട സമൂഹത്തിലെ സമത്വം സൃഷ്ടിക്കാനുള്ള നമ്മുടെ കടമയെ ഓർമ്മിപ്പിക്കാൻ കൂടിയാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.തന്തൈ പെരിയാർ സ്മാരകം, പെരിയാർ...
മുളയറ സ്വദേശി മഞ്ജുവിന് തൻ്റെ അമ്മ സുശീലയെ നഷ്ടപ്പെടുന്നത് മൂന്നുമാസം മുൻപാണ്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായിരുന്നു സുശീല. പഞ്ചായത്തിലെ തൊഴിലുറപ്പു പ്രവർത്തികൾക്കിടെ കടന്നൽ കുത്തേറ്റായിരുന്നു സുശീല മരണപ്പെട്ടത്. ഭർത്താവ്...
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) നാളെ തിരിതെളിയും. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും....
ജീവിത സങ്കടങ്ങൾക്കിടയിൽ ഏറെ പ്രതീക്ഷയോടെയാണ് കാച്ചാണി സ്വദേശികളായ സഹോദരിമാർ ശ്യാമള അമ്മയും സുഭദ്ര അമ്മയും അദാലത്ത് വേദിയിലെത്തിയത്. നിർധനരായ ഇരുവരും അവിവാഹിതരും മറ്റു ബന്ധുക്കളാരും സംരക്ഷിക്കാൻ ഇല്ലാത്തവരുമാണ്. നാട്ടുകാരുടെ സഹായത്തിലാണ് വയോധികരായ ഇവർ...
കോട്ടയം: കേരളത്തിന്റെ പ്രശ്നങ്ങളിൽ തമിഴ്നാടും തമിഴ്നാടിന്റെ പ്രശ്നങ്ങളിൽ കേരളവും പരസ്പരം കൈത്താങ്ങാവുകയാണെന്നും സഹകരണാത്മക ഫെഡറലിസത്തിന്റെ യഥാർത്ഥ ദൃഷ്ടാന്തമാണ് ഇരു സംസ്ഥാനങ്ങളും മുന്നോട്ടുവെക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.വൈക്കം ബീച്ചിൽ നടന്ന തന്തൈ പെരിയാർ സ്മാരകം,...