പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ഡിസംബർ 25 വരെ അപേക്ഷ സമർപ്പിക്കാം. കാർഡുടമകൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ...
കേരളത്തിലെ വിവിധ സർക്കാർ / സ്വകാര്യ ഫാർമസി കോളേജുകളിലെ 2024-25 അദ്ധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ലാറ്ററൽ എൻട്രി മുഖേന ബി.ഫാം കോഴ്‌സിനു...
'ന്നാ താൻ കേസ് കൊട്' എന്ന ചലച്ചിത്രത്തിലൂടെ ജനപ്രീതീ നേടിയ നടനും, സംവിധായകനുമായരാജേഷ് മാധവൻ വിവാഹിതനായി. അസോസിയേറ്റ് ഡയറക്ടറും, പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് രാജേഷിന്റെയും ദീപ്തിയുടെയും...
ബിയർകുപ്പി വിവാദത്തില്‍ പ്രതികരണവുമായി സിപിഎം വനിതാ നേതാവ് ചിന്ത ജെറോം. പ്രചരിപ്പിച്ചത് അസംബന്ധമായ കാര്യങ്ങൾ.സമ്മേളനത്തില്‍ ചൂടുവെള്ളം വിതരണം ചെയ്ത കുപ്പിയാണ് ദൃശ്യങ്ങളിലുള്ളത്. താൻ മാത്രമല്ല, ഒപ്പമുള്ള സഖാക്കളും അതില്‍ വെള്ളം കുടിച്ചെന്നും ചിന്ത...
രാജ്യതലസ്ഥാനമായ ദില്ലിയില്‍ അതിശൈത്യം. ദില്ലിയിലെ ഏറ്റവും കുറഞ്ഞ താപനില 4.5 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ഇന്ന് ദില്ലിയില്‍ സീസണിലെ ഏറ്റവും വലിയ തണുപ്പാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ...
ഒരു നാടിനെ ഒന്നടങ്കം തുടച്ച് നീക്കിയ അതിദാരുണ സംഭവം ആയിരുന്നു വയനാട് ഉരുൾപ്പൊട്ടലിൽ സംഭവിച്ചത്. ഇപ്പോഴും ആ ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറാതെയാണ് ജനങ്ങൾ മുന്നോട്ട് പോകുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക...