തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിക്ക് തീപിടിച്ചു. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ഇതില്‍ മൂന്ന് വയസ് പ്രായമുള്ള ഒരു ആണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. തേനി സ്വദേശി ചുരുളി (50), ഭാര്യ സുബ്ബുലക്ഷ്‌മി (45), താടികൊമ്പ്...
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി / വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ഡിസംബർ 19 ന് സൗജന്യ പ്ലേസ്മെന്റ്...
ന്യൂഡൽഹി:സുതാര്യതയിലും ജനസമ്പർക്കത്തിലും വിവര വിനിമയത്തിലും കേരളം വളരെ മുന്നിലാണെന്നും വിവരാവകാശ ഹരജികൾ തീർപ്പാക്കുന്നതിൽ സംസ്ഥാനം മാതൃകയാണെന്നും ഇന്ത്യൻ മുഖ്യ വിവരാവകാശ കമ്മിഷണർ ഹീരലാൽ സമരിയ പറഞ്ഞു. ദേശീയ വിവരാവകാശ പുരസ്കാരം കേരള വിവരാവകാശ...
നടി കീർത്തി സുരേഷ് വിവാഹിതയായി.ആന്‍റണി തട്ടിലാണ് വരൻ. ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്.
കാറും ലോറിയും കൂട്ടിയിടിച്ചു അപകടം; തമിഴ്നാട്ടിൽ 3 മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്.കോയമ്പത്തൂർ മധുക്കരയിലാണ് അപകടം ഉണ്ടായത്.പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോൺ ജേക്കബ് (2...
വനിതാ ശിശുവികസന വകുപ്പിന്റെ 2024-25 സാമ്പത്തിക വർഷത്തിലെ നവമാധ്യമങ്ങളിലൂടെ ബോധവത്കരണപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഓഡിയോ, വീഡിയോ പോസ്റ്ററുകൾ, ഹ്രസ്വചിത്രങ്ങൾ, ബ്രോഷറുകൾ മറ്റ് ക്രിയേറ്റീവുകൾ എന്നിവ തയ്യാറാക്കി നൽകുന്നതിനായി പിആർഡി അംഗീകൃത എംപാനൽഡ് ഏജൻസികളിൽ നിന്നും...