Author 2

Exclusive Content

spot_img

‘കരുതലും കൈത്താങ്ങും’; ചിറയിൻകീഴ് താലൂക്ക് അദാലത്ത് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു

ജനങ്ങളുടെ നിരവധിയായ പ്രശ്‌നങ്ങളാണ് അദാലത്തിലൂടെ പരിഹരിക്കപ്പെടുന്നതെന്നും ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കരുതലും കൈത്താങ്ങും ചിറയിൻകീഴ് താലൂക്ക് തല അദാലത്ത് ആറ്റിങ്ങൽ...

മാടായി കോളജ് നിയമന വിവാദം പരിശോധിക്കാന്‍ കെപിസിസി നിയോഗിച്ച സമിതി ഇന്ന് കണ്ണൂരില്‍

മാടായി കോളജ് നിയമന വിവാദം പരിശോധിക്കാന്‍ കെപിസിസി നിയോഗിച്ച സമിതി ഇന്ന് കണ്ണൂരില്‍.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയില്‍ കെ ജയന്ത്, അബ്ദുള്‍ മുത്തലിബ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഉച്ചയോടെ ജില്ലയില്‍ എത്തുന്ന സമിതി...

മകളെ പീഡിപ്പിച്ച ബന്ധുവിനെ വിദേശത്തു നിന്നെത്തി പിതാവ് കൊലപ്പെടുത്തി

മകളെ ലൈംഗികാതിക്രമത്തിനിരയാക്കിയ ബന്ധുവിനെ വിദേശത്തു നിന്നെത്തി കൊലപ്പെടുത്തി പിതാവ്.ഹൈദരബാദ് സ്വദേശി ആഞ്ജനേയ പ്രസാദാണ് കുവൈറ്റില്‍ നിന്നെത്തി മകളെ പീഡിപ്പിച്ച ഭിന്നശേഷിക്കാരനായ ബന്ധു അഞ്ജനേയലുവിനെ കൊലപ്പെടുത്തിയത്.ഇരുമ്പ് കമ്പി കൊണ്ട് അടിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്ന്...

ഡോ.വന്ദന ദാസ് കൊലപാതകം; സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊട്ടാരക്കര ഗവണ്‍മെന്റ് ആശുപത്രിയില്‍ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി ഇടക്കാല ജാമ്യത്തിനുള്ള സന്ദീപിന്റെ ആവശ്യം അംഗീകരിച്ചില്ല. പ്രതി...

പനയംപാടം അപകടം; മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം പൊതുദർശനത്തിനായി എത്തിച്ചു; ഖബറടക്കം ഉടൻ

പനയംപാടം അപകടത്തില്‍ മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം പൊതുദർശനത്തിനായി തുപ്പനാട് കരിമ്പനയ്‌ക്കല്‍ ഹാളില്‍ എത്തിച്ചു. ഖബറടക്കം ഉടൻ. സിമന്റ് ലോഡുമായി വന്ന ലോറി പാഞ്ഞുകയറി മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം തുപ്പനാട് കരിമ്പനയ്‌ക്കല്‍ ഹാളില്‍ പൊതുദർശനത്തിന്...

സിനിമാ സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു

സിനിമാ സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ...