Author 2

Exclusive Content

spot_img

കോട്ടയം നാട്ടകം കോളേജ് ജംഗ്ഷനിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

എംസി റോഡിൽ കോട്ടയം നാട്ടകം കോളേജ് ജംഗ്ഷനിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.സ്വകാര്യ ബസിനു പിന്നിൽ ലോറിയും ലോറിയ്ക്ക് പിന്നിൽ കാറും ഇടിച്ചാണ് അപകടം.സ്വകാര്യ ബസിലെ യാത്രക്കാരിക്ക് നിസാര...

പന്തളം നഗരസഭയിൽ ഭരണസമിതി തെരഞ്ഞെടുപ്പ് ഡിസംബർ 23ന്

പന്തളം നഗരസഭയിൽ ഭരണസമിതി തെരഞ്ഞെടുപ്പ് ഡിസംബർ 23ന്. ബി.ജെ.പി സസ്പെൻഡ് ചെയ്ത കെ. വി. പ്രഭയുടെ പിന്തുണയോടെ എൽ.ഡി.എഫ് അവിശ്വാസപ്രമേയം ചർച്ച ചെയ്യുന്നതിൻ്റെ തലേദിവസം നഗരസഭ ചെയർപേഴ്സണൽ സുശീല സന്തോഷവും ഡെപ്യൂട്ടി ചെയർപേഴ്സണൽ...

ആദർശിന് ഇനി കുടുംബ ക്ഷേത്രത്തിൻ്റെ കരം അടയ്ക്കാം

നൂറ്റമ്പത് വർഷത്തിലേറെ പഴക്കമുള്ള തന്റെ കുടുംബക്ഷേത്രമായ തുമ്പിക്കോട്ടുകോണം മാടൻനട ദേവീക്ഷേത്രം പുനരുദ്ധാരണം ചെയ്യുന്നതിൻ്റെ ഭാഗമായി ക്ഷേത്രവസ്തുവിൻ്റെ കരം അടയ്ക്കാനുള്ള ശ്രമത്തിലായിരുന്നു ആറ്റിങ്ങൽ കരിച്ചൽ സ്വദേശി ആദർശ്. പല തലമുറകൾ കൈകാര്യം ചെയ്തു വന്ന...

പനയംപാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ.ബി ഗണേഷ് കുമാര്‍

പനയംപാടം അപകടത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. റോഡ് നിര്‍മാണത്തില്‍ പാളിച്ചയുണ്ടെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം അവിടത്തെ ഡിടിസിയും...

കൊച്ചിയില്‍ വാനും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു

കൊച്ചിയില്‍ വാനും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു.വാൻ ഡ്രൈവറായ വടുതല സ്വദേശി ജോണിയാണ് മരിച്ചത്. എറണാകുളം ലോ കോളേജിന് മുൻപിലാണ് അപകടം നടന്നത്.കാറിന്റെ അമിത വേഗതയാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം....

സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിന്റെ കാര്യത്തിൽ ഉദാര സമീപനമാണ് കോടതി സ്വീകരിക്കുന്നത്'.എന്നാൽ ഈ കേസിൽ...