പറവ ഫിലിംസ് നാല്‍പ്പത് കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തല്‍. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വരുമാനത്തിലാണ് ഈ നികുതി വെട്ടിച്ചത്. കേരളത്തിനകത്തും പുറത്തുമുള്ള സിനിമയില്‍ നിന്നുള്ള വരുമാനം 140 കോടിയാണ്....
ഹൈക്കോടതി നിർദ്ദേശത്തിൻ്റെ പശ്ചാത്തലത്തിൽ, മാളികപ്പുറത്തെ അനാചാരങ്ങൾ നിയന്ത്രിക്കാനും, നിരോധിക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ്. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും, മഞ്ഞളും ഭസ്മവും വിതറുന്നതും, ഉടയാടകൾ ശ്രീകോവിലിന് മുകളിലേക്ക് എറിയുന്നതും അനാചാരം തന്നെയാണെന്ന് തന്ത്രിയും...
സജി ചെറിയാൻ്റെ മല്ലപ്പള്ളി പ്രസംഗം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡി ജി പി ഉത്തരവിറക്കി. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് നൽകിയ ഉത്തരവിൽ ഡി ജി...
വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണം കൊലപാതകമെന്ന് ആവർത്തിച്ച് പിതാവ് സി.കെ ഉണ്ണി.കുടുംബത്തിന് ഇതു വരെ നീതി ലഭിച്ചില്ലെന്നും മരണത്തിന് പിന്നില്‍ സ്വർണകടത്ത് മാഫിയയാണെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അർജുൻ മുൻപും പല കേസുകളിലെ പ്രതിയായിരുന്നു....
ഗവർണർക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു.വിദ്യാഭ്യാസരംഗം കാവിവൽക്കരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം നടത്തി കൊണ്ടിരിക്കുന്നത്.ഗവർണർ കാവിവൽക്കരണത്തിന്റെ ഇടനിലക്കാരനായി പ്രവർത്തിക്കുകയാണ്.വി സി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ നിയമപരമായി മുന്നോട്ടു പോകും.കെ ടി...