Author 2

Exclusive Content

spot_img

വിഴിഞ്ഞം തുറമുഖ പദ്ധതി: സപ്ലിമെൻ്ററി കരാർ ഒപ്പു വെച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി വികസനം ഉറപ്പാക്കുന്ന സപ്ലിമെന്ററി കൺസഷൻ കരാർ ഇന്ന് സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പു വച്ചു. സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളിലുടെ വിഴിഞ്ഞം അന്താരാഷ്ട്ര...

കേരളീയ വേഷത്തിൽ പ്രിയങ്ക ഗാന്ധി പാർലമെൻറിൽ

പ്രിയങ്കാ ഗാന്ധി വദ്ര എംപിയായി സത്യ പ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ കയ്യടികളോടെയാണ് കോൺഗ്രസ് എംപിമാർ പാർലമെന്റിൽ സ്വഗതം ചെയ്തത്. പ്രിയങ്ക കൂടിയെത്തുന്നതോടെ നെഹ്റു...

വയോധികനെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വയോധികനെ കോട്ടയം ഇറഞ്ഞാലിന് സമീപം മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം ഇറഞ്ഞാൽ ആശാ ഭവനിൽ കെ.ജെ മാത്യൂ (85) ആണ് മരിച്ചത്.ഇന്നലെ രാത്രി 2 മണിയോടെയാണ് ഇദ്ദേഹത്തെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് നടത്തിയ...

കോട്ടയം വഴിയുള്ള പുതിയ മെമു ആറുമാസത്തേയ്ക്ക് സർവീസ് ദീർഘിപ്പിച്ചു

കോട്ടയം വഴിയുള്ള പുതിയ മെമു സർവ്വീസ് തുടരും, ആറുമാസത്തേയ്ക്ക് സർവീസ് ദീർഘിപ്പിച്ചതായി റെയിൽവേ. "06169/70 കൊല്ലം- എറണാകുളം - കൊല്ലം മെമു" 2025 മെയ് 30 വരെ നീട്ടി കൊണ്ട് റെയിൽവേ ഉത്തരവായി.കോട്ടയം...

പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് പോലീസിനെയും, യാത്രക്കാരേയും ആക്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ

പരശുറാം എക്സ്പ്രസിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും യാത്രക്കാരെയും തടയാൻ എത്തിയ പൊലീസുകാരെയും ആക്രമിക്കുകയും ചെയ്ത രണ്ട് യുവാക്കൾ പോലീസ് പിടിയിൽ.കന്യാകുമാരി വളവൻ കോട് വല്ലബിലാൽ തത്തേ പുരം കോളനിയിൽ സ്റ്റെഫിൻ ജോസ് (21)...

നവജാത ശിശുവിന് അസാധരണ വൈകല്യം; ഡോക്ടർമാർക്കെതിരെ കേസ്

ആലപ്പുഴയില്‍ നവജാത ശിശുവിന് അസാധരണ വൈകല്യം. സംഭവത്തില്‍ ഡോക്ടർമാർക്കെതിരെ കേസ് എടുത്തു. ആലപ്പുഴ കടപ്പുറം അമ്മയും കുഞ്ഞും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ.ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് ആലപ്പുഴ സൗത്ത്...