കുമരകം സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം ദേശീയപാത 183 -ൽ വാഴൂരിന് സമീപം ചേന്നംപ്പള്ളിയിൽ അപകടത്തിൽപ്പെട്ടു.ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് ടോറസ് ലോറിയിൽ ഇടിച്ച് ശേഷം ക്രാഷ് ബാരിയറിൽ കാർ തട്ടിൽ...
ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന തീർത്ഥാടകർക്ക് പരാതിയുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനെ നേരിട്ട് വിളിക്കാം. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിവിധ സ്ക്വാഡുകളെയാണ് വകുപ്പ് രാഗത്തിറക്കിയിരിക്കുന്നത്. മൂന്ന് പേരടങ്ങുന്ന നാലു ടീമുകളാണ് ഓരോ മേഖലയിലുമുള്ളത്....
പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് & ഡവലപ്മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളർഷിപ്പിന് 2024-25 അധ്യയന വർഷം സർക്കാർ / എയ്ഡഡ് സ്‌കൂളുകളിൽ അഞ്ച്, എട്ട് ക്ലാസുകളിൽ...
ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ യാത്രമധ്യേ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ യാതൊരു കാരണവശാലും നൽകാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലർ ഇത് ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
വന്യമൃഗങ്ങൾക്ക് ഭക്ഷണം...
എ ഡി എം നവീൻ ബാബുവിന്റെ മരണം. അടുത്തമാസം 6 ന് കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ വിശദവാദം അടുത്തമാസം 9ന്. കൊലപാതകം എന്നാണോ...
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ എസ്‌സി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ രാത്രികാല ഷിഫ്റ്റിലേക്ക് 40 നും 50 നും മധ്യേ പ്രായമുള്ള എസ്എസ്എല്‍സി പാസായ പരിചയ സമ്പന്നരായ വനിതാ ഗാര്‍ഡിനെ ആവശ്യമുണ്ട്. അപേക്ഷകള്‍ വയസ്...