Author 2

Exclusive Content

spot_img

ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ

പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ. സ്ഥാനാർഥി നിർണയത്തില്‍ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാർഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. പ്രചാരണത്തിന് പോയപ്പോള്‍ സ്ഥിരം സ്ഥാനാർഥി...

പെർത്ത് ടെസ്റ്റിൽ ഇന്ത്യ 295 റൺസിന് ഓസ്ട്രേലിയയെ തോല്പിച്ചു

പെർത്ത് ടെസ്റ്റിൽ ഇന്ത്യയ്ക്ക് പടുകൂറ്റൻ ജയം; ഓസ്ട്രേലിയയെ തോല്പിച്ചത് 295 റൺസിന്. സ്കോർ -ഇന്ത്യ - ഒന്നാം ഇന്നിംഗ്‌സ് - 150രണ്ടാം ഇന്നിംഗ്സ് - 487/6 d. ഓസ്ട്രേലിയ -ഒന്നാം ഇന്നിംഗ്സ് - 104രണ്ടാം ഇന്നിംഗ്സ്...

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സമുദായങ്ങളുടേയും വോട്ട് യുഡിഎഫിന് ലഭിച്ചു; കെ. മുരളീധരന്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സമുദായങ്ങളുടേയും വോട്ട് യുഡിഎഫിന് ലഭിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ആര്‍എസ്എസിന്റെയോ എസ്ഡിപിഐയുടെയോ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ല. പാലക്കാട്ടെ ജനങ്ങളോടാണ് വോട്ട് ചോദിച്ചത്. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്നത് പോലെ ന്യൂനപക്ഷ വര്‍ഗീയതയെയും...

‘അധികാര മോഹികള്‍ക്ക് ജനം തിരിച്ചടി നല്‍കി’; പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

'അധികാര മോഹികള്‍ക്ക് ജനം തിരിച്ചടി നല്‍കി'; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കം. ഏറെ പ്രത്യേകതയുള്ള സമ്മേളന കാലമാണെന്നും ക്രിയാത്മകമായ സമ്മേളനമാണ് പ്രതീക്ഷിക്കുന്നതെന്നും പാര്‍ലമെന്റ് സമ്മേളത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രി...

അണ്ടർ വാല്യുവേഷൻ കേസുകൾക്കായി കോമ്പൗണ്ടിംഗ് സ്‌കീം

2017 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിലെ അണ്ടർവാല്യുവേഷൻ കേസുകൾക്കായി കോമ്പൗണ്ടിംഗ് സ്‌കീം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി. 1959 ലെ കേരള സ്റ്റാമ്പ് നിയമപ്രകാരം 2017 ഏപ്രിൽ 1...

കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ, റീജ്യണൽ എസ്.ആർ.സി കോർഡിനേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ...