Author 2

Exclusive Content

spot_img

സ്വർണ്ണ പണയ വായ്പാ സംവിധാനത്തിൽ മാറ്റം

സ്വർണ്ണ പണയ വായ്പാ സംവിധാനത്തിൽ മാറ്റം വരുന്നു. സ്വർണപ്പണയം പ്രതിമാസ തിരിച്ചടവ് സംവിധാനത്തിലാക്കാനാണ് നീക്കം. ഇതനുസരിച്ച് സ്വർണപ്പണയ വായ്പകൾ പൂർണമായും ടേം ലോൺ സംവിധാനത്തിലേക്ക് മാറും. മറ്റ് വായ്പകൾ തിരിച്ചടക്കുന്നത് പോലെ സ്വർണപ്പണയം...

ആൻറണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടി മുതല്‍ കേസുമായി ബന്ധപ്പെട്ട് ആൻ്റണി രാജു നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്....

ഏ ആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നു

ഏ ആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിരിയുന്നു.ഔദ്യോഗികമായി പുറത്ത് വിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സൈറ ബാനുവിന്റെ അഭിഭാഷകനാണ് കത്ത് പുറത്ത് വിട്ടിരിക്കുന്നത്. 29 വർഷം നീണ്ട വിവാഹ ജീവിതമാണ് ഇരുവരും...

അർജന്റീന കേരളത്തിൽ സൗഹൃദ മത്സരം കളിക്കും

ലോകകപ്പ് ഫുട്ബോൾ ജേതാക്കളായ അർജന്റീന കേരളത്തിൽ സൗഹൃദ മത്സരം കളിക്കും. എതിർ ടീമും വിദേശ ടീമാകാനാണ് സാധ്യത.അടുത്ത വർഷം നടക്കുന്ന മത്സരത്തിന് കൊച്ചിയായിരിക്കും വേദിയെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.ഒന്നിൽക്കൂടുതൽ മത്സരങ്ങൾക്ക്...

മഞ്ചേശ്വരം കോഴക്കേസില്‍ കെ. സുരേന്ദ്രനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.സുരേന്ദ്രനടക്കം ആറുപേരെ വെറുതെ വിട്ട് കാസര്‍കോട് കോടതി...

2026 ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ ബ്രസീലും ഉറുഗ്വേയും സമനിലയില്‍ പിരിഞ്ഞു

2026 ലോകകപ്പിനുള്ള ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരത്തില്‍ ചൊവ്വാഴ്ച ബ്രസീലും ഉറുഗ്വേയും ആവേശകരമായ സമനിലയില്‍ 1-1 പിരിഞ്ഞു. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. ഇടവേളയ്ക്കുശേഷം, 55-ാം മിനിറ്റില്‍ റയല്‍ മാഡ്രിഡിൻ്റെ...