തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നാദസ്വരം കം വാച്ചർ (കാറ്റഗറി നം.04/2023), തകിൽ കം വാച്ചർ (കാറ്റഗറി നം 05/2023) തസ്തികകളിലേക്ക് ദേവജാലിക പ്രൊഫൈൽ മുഖേന അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന നവംബർ...
പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടുകിട്ടി.കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയാണ് (26) മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച ചെക്ക് ഡാമിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ ധനേഷിനെ കാണാതാകുകയായിരുന്നു. ഒഴുക്കിൽപ്പെട്ട സ്ഥലത്തു...
കോട്ടയം: റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം കവാടം ഉദ്ഘാടനത്തെച്ചൊല്ലി വിവാദം. രണ്ടാം കവാടം നിർമ്മാണം ആരംഭിച്ച സമയത്ത് എം.പിയായിരുന്ന തോമസ് ചാഴികാടനെ ഉദ്ഘാടന ചടങ്ങിലേയ്ക്കു ക്ഷണിച്ചില്ലെന്നാണ് വിവാദം. ഇതു ചൂണ്ടിക്കാട്ടി 'ഉദ്ഘാടന ചടങ്ങ് '...
ചെറുതുരുത്തിയിൽ രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപ ഇലക്ഷൻ സ്ക്വാഡ് പിടികൂടി.ചെറുതുരുത്തി കേരള കലാമണ്ഡലത്തിന് മുൻപിൽ തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയിരുന്ന വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്.ഇന്ന് രാവിലെ 9:30 യോടെയയിരുന്നു സംഭവം.KL...
ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി നീട്ടി.
സിദ്ദിഖിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചു. ചോദ്യങ്ങളുടെ പ്രസക്തിയെന്ത് എന്നാണ്...
കാര്യക്ഷമമായ ജയിൽ ഭരണത്തിന് ജയിൽ ഉദ്യോഗസ്ഥരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം അനിവാര്യമാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ സർക്കാർ പ്രഥമ പ്രിസൺ മീറ്റ് - 2024 മാർച്ച് മാസം കണ്ണൂരിൽ സംഘടിപ്പിച്ചിരുന്നു. പ്രസ്തുത പ്രിസൺ...