Author 2

Exclusive Content

spot_img

സിബിഎസ്‌ഇ സംസ്ഥാന സ്കൂള്‍ കലോത്സവം; തൃശൂർ സഹോദയയ്ക്ക് ഓവറോള്‍ കിരീടം

സിബിഎസ്‌ഇ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തൃശൂർ സഹോദയയ്ക്ക് ഓവറോള്‍ കിരീടം.1,445 പോയിന്‍റുമായാണ് കിരീടനേട്ടം.മലബാർ സഹോദയ 1,317 പോയിന്‍റുമായി രണ്ടാംസ്ഥാനവും കൊച്ചി സഹോദയ 1,256 പോയിന്‍റുമായി മൂന്നാംസ്ഥാനവും നേടി. സ്കൂള്‍ തലത്തില്‍ കോഴിക്കോട് സില്‍വർ ഹില്‍സ്...

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം

വയനാട്ടിലും ചേലക്കരയിലും മൂന്നാഴ്ചയിലേറെ നീണ്ട ആവേശ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം.പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.നാളെ നിശബ്ദ പ്രചരണം. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. പാലക്കാട് മണ്ഡലത്തില്‍ 20നാണ് പോളിങ്.അവസാനലാപ്പിലെ പ്രചാരണം ആവേശമാക്കാൻ നേതാക്കളും പ്രവർത്തകരും അരയും...

വഴി തടഞ്ഞ് പിറന്നാള്‍ ആഘോക്ഷം; ഒന്നാം പ്രതി പിടിയില്‍

പൊതുറോഡില്‍ വഴി തടഞ്ഞ് പിറന്നാള്‍ ആഘോക്ഷം നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതി പിടിയില്‍.പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഷിയാസ് ആണ് പിടിയിലായത്.ബാക്കിയുള്ള പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു. വാഹനഗതാഗതം തടസപ്പെടുത്തിയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട്...

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്‌ക്ക് പരാജയം

ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കൊപ്പമെത്തി. ട്രിസ്റ്റണ്‍ സ്‌റ്റെപ്‌സിന്റെ...

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് ചുമതലയേല്‍ക്കും.രാവിലെ പത്തിന് രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. ചീഫ് ജസ്റ്റിസ് ഡി വൈ...

ദുരിത ബാധിതർക്ക് പഴയ സാധനങ്ങള്‍ നല്‍കിയത് മേപ്പാടി പഞ്ചായത്ത്; മുഖ്യമന്ത്രി

ദുരിത ബാധിതർക്ക് പഴയ സാധനങ്ങള്‍ നല്‍കിയത് മേപ്പാടി പഞ്ചായത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഗുരുതരമായ പ്രശ്നമാണ്. സർക്കാ‍ർ നല്‍കിയ നിർദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണിത്. ദുരന്തത്തിൻ്റെ തുടക്കത്തില്‍ തന്നെ പഴയ സാധനങ്ങള്‍ ദുരിതബാധിതർക്ക് നല്‍കരുതെന്ന്...