Author 2

Exclusive Content

spot_img

കുതിച്ചുയര്‍ന്ന് സവാള വില

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില. കോഴിക്കോട് മൊത്തവിപണിയില്‍ കിലോയ്ക്ക് 78 രൂപ വരെയാണ് വില. ചില്ലറ വിപണിയില്‍ വില 85 രൂപ. കൊച്ചിയില്‍ കിലോയ്ക്ക് 88 രൂപയാകും. സവാള മൊത്തവ്യാപാര കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക്കിൽ വില...

സ്കൂൾ കായികമേള; അത്ലറ്റിക്സിൽ മലപ്പുറം മുന്നിൽ

സംസ്ഥാന സ്കൂൾ കായികമേള; അത് ലറ്റിക്സിൽ മലപ്പുറം മുന്നിൽ, തൊട്ട് പിന്നിൽ പാലക്കാട്.അത് ലറ്റിക്സിൽ 32 ഇനങ്ങൾ പൂർത്തിയായപ്പോൾ എട്ട് സ്വർണ്ണവും, ആറ് വെള്ളിയും, അഞ്ച് വെങ്കലവുമടക്കം 63 പോയിൻ്റുമായാണ് മലപ്പുറം മുന്നിട്ട്...

കെ മുരളീധരൻ പാലക്കാട്ട് പ്രചാരണത്തിനെത്തും

പാലക്കാട് ഉപതിരഞ്ഞെടുപ്പ് :രാഹുലിനായി കളത്തിലിറങ്ങാന്‍ കെ മുരളീധരൻ.പാലക്കാട്ടെ പ്രചാരണയോഗങ്ങളില്‍ തിങ്കള്‍, ‍ഞായർ ദിവസങ്ങളിലാവും കെ മുരളീധരൻ പങ്കെടുക്കുക. ആദ്യഘട്ടത്തില്‍ കെ മുരളീധരൻ പാലക്കാട്ടേക്ക് പ്രചാരണത്തിനില്ലെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പാർട്ടി ആവശ്യപ്പെട്ടാല്‍ പ്രചാരണത്തിനെത്തുമെന്ന് പിന്നീട് പറഞ്ഞിരുന്നു. ആദ്യം പാലക്കാട്...

ലോക്സഭ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന് രാഹുലും പ്രിയങ്കയുമെത്തും

വയനാട് ലോക്സഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് യു.ഡി.എഫിന്റെ ആവേശം കൊടുമുടിയിലേറ്റാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുമെത്തും. തിങ്കളാഴ്ച രാവിലെ 10.15ന് സുൽത്താൻ ബത്തേരിയിലും വൈകുന്നേരം മൂന്നിന് തിരുവമ്പാടി നിയോജക...

ഇടുക്കിയിലേക്ക് വിമാനമെത്തുന്നു : സീപ്ലെയിൻ ഇറങ്ങുക മാട്ടുപ്പെട്ടി ജലാശയത്തിൽ

ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമെത്തുന്നു. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. നവംബർ 11 തിങ്കളാഴ്ച രാവിലെ 11 ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിൻ താണിറങ്ങും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ...

റെജിമെന്റൽ തെറാപ്പി കോഴ്സ്

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോഴിക്കോട് മർക്കസ് യുനാനി മെഡിക്കൽ കോളേജ് നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത യുനാനി റെജിമെന്റൽ തെറാപ്പി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ...