Author 2

Exclusive Content

spot_img

ഉപതെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രണബ്ജ്യോതി നാഥ്

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രണബ്ജ്യോതി നാഥ് നിലമ്പൂരിലെത്തി. പോളിംഗ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രവും വോട്ടെണ്ണൽ കേന്ദ്രവുമായ നിലമ്പൂർ അമൽ കോളേജിലെ സൗകര്യങ്ങളും...

മ്യൂസിയങ്ങളിൽ പൈതൃക വാരാഘോഷം

ലോക പൈതൃക വാരാഘോഷം 2024 മായി ബന്ധപ്പെട്ട് നവംബർ 19 മുതൽ ഒരാഴ്ചക്കാലം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ മ്യൂസിയങ്ങളിൽ പൈതൃക വാരാഘോഷം സംഘടിപ്പിക്കുന്നു. വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം...

കോൺഗ്രസിന്റെ കള്ളപ്പണ ഇടപാടുകൾക്ക് പൊലിസിന്റെ സംരക്ഷണം: കെ സുരേന്ദ്രൻ

പാലക്കാട് കേന്ദ്രീകരിച്ച് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ വലിയ തോതിൽ കള്ളപ്പണ്ണ ഇടപാടുകൾ നടക്കുന്നതായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസിന്റെ അനാസ്ഥകാരണമാണ് കെ പി എം ഹോട്ടലിൽ നടന്ന...

ആലപ്പുഴയിൽ ഡ്രൈവിംഗ് ടെസ്റ്റിനിടെ ബസിന് തീപിടിച്ചു

ആലപ്പുഴയിൽ റിക്രിയേഷൻ ഗ്രൗണ്ടിൽ ഹെവി ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിനിടെ ബസ്സിന് തീപിടിച്ചു.ഉച്ചയ്ക്ക് 12.10 ഓടെയാണ് അപകടം.വാഹനത്തിൽ ജിനീഷ് എന്ന യുവാവിൻ്റെ ടെസ്റ്റ് നടക്കുന്നതിനിടെയാണ് തീപിടുത്തം ഉണ്ടായത്.ടെസ്റ്റ് നടക്കുന്നതിനിടെ പൊട്ടിത്തെറി ശബ്ദം കേൾക്കുകയായിരുന്നു.ബസ്സിന്റെ എൻജിൻ...

നീലേശ്വരം വെട്ടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.നാല് ലക്ഷം രൂപ വീതം നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.നാല് പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്.ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്...

കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. മുണ്ടക്കയം പാക്കാനം കാവനാൽ നാരായണൻ്റെ മകൾ തങ്കമ്മ (66) ആണ് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. ഇവരുടെ മാതാവ് കുഞ്ഞു പെണ്ണ് പുലർച്ചെ മരണപ്പെട്ടിരുന്നു. ഇതോടെ കടന്നൽ...