എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് നാളെ നിര്‍ണ്ണായക ദിവസം. ദിവ്യയുടെ ജാമ്യാപേക്ഷ കോടതി നാളെ...
ജനതാദള്‍ എസ് മുൻ എംപി പ്രജ്വല്‍ രേവണ്ണ പീഡിപ്പിച്ച വീട്ടുജോലിക്കാരിയുടെ വസ്ത്രത്തില്‍നിന്ന് ഇയാളുടെ ഡിഎൻഎ സാംപിള്‍ ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറിയിച്ചു.
ഹോളെനരസീപുരയിലെ ഫാംഹൗസില്‍ പ്രജ്വല്‍ പീഡിപ്പിച്ച 48 വയസ്സുള്ള ജോലിക്കാരിയുടെ...
നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരണം 4 ആയി.ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് ആണ് ഇന്നലെ വൈകിട്ട് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.നേരത്തെ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെയാള്‍ മരിച്ചിരുന്നു. കരിന്തളം കൊല്ലമ്പാറ സ്വദേശി...
ഐ എസ് എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സിയോട് പൊരുതിത്തോറ്റു. 2–4നായിരുന്നു തോൽവി. സമനില പിടിച്ചശേഷമാണ് രണ്ട് ഗോൾ വഴങ്ങിയത്. 72-ാം മിനിറ്റിൽ ക്വാമി പെപ്ര രണ്ടാം മഞ്ഞക്കാർഡ് വഴങ്ങി പുറത്തായശേഷം...
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചുദിവസങ്ങളില്‍ 10 ജില്ലകള്‍ക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നവംബര്‍ നാലുമുതല്‍ എട്ട് വരെയുള്ള ദിവസങ്ങളിലാണ് മഴമുന്നറിയിപ്പ്. ഇടിമിന്നലോട് കൂടി ശക്തമായ മഴ...
കേരള സ്കൂൾ കായിക മേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. മഴയുടെ കാര്യത്തിൽ ആശങ്കയുണ്ട്....