Author 2

Exclusive Content

spot_img

കോട്ടയം ടി ബി റോഡിൽ നിയന്ത്രണം നഷ്ടമായ ടിപ്പർ മറിഞ്ഞ് അപകടം

കോട്ടയം ടി ബി റോഡിൽ നിയന്ത്രണം നഷ്ടമായ ടിപ്പർ ഓട്ടോറിക്ഷയിലും കാറിലും ഇടിച്ച് മറിഞ്ഞ് അപകടം.ടിപ്പർ മറിഞ്ഞ് ഇടിച്ചു നിന്നത് കെഎസ്ഇബിയുടെ ട്രാൻസ്ഫോമറിലാണ് വൻ ദുരന്തമാണ് ഒഴിവായത്.ഇതോടെ ടിബി റോഡിൽ വൻ ഗതാഗതക്കുരുക്ക്...

11കാരിയായ ബലാത്സംഗ അതിജീവിതക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി കോടതി

പതിനൊന്ന് വയസുകാരിയായ ബലാത്സംഗ അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കി ബോംബെ ഹൈക്കോടതി. കുട്ടി 30 ആഴ്ച ഗര്‍ഭിണിയാണ്. നടപടിക്രമങ്ങള്‍ക്ക് കുട്ടി മാനസികമായും ശാരീരികമായും സജ്ജമാണെന്ന് മെഡിക്കല്‍ പരിശോധനകളില്‍ വ്യക്തമായതായും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ഷര്‍മിള ദേശ്മുഖ്,...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റി; ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റിയതിന് സ്വകാര്യബസ് ഡ്രൈവര്‍ക്കെതിരെ കേസ്. നിലാവ് എന്ന പേരിലുള്ള ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് കേസ്. അലക്ഷ്യമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വാഹന വ്യൂഹം തീരുന്നതിന് മുമ്പേ ബസ് വലത്തേക്കൊടിക്കുകയായിരുന്നു. ബസ് പൊലീസ്...

കൊടകര കുഴല്‍പ്പണക്കേസ്; തൻ്റെ വെളിപ്പെടുത്തലില്‍ പാർട്ടി നേതൃത്വം മറുപടി പറയണമെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി

കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് താൻ നടത്തിയ വെളിപ്പെടുത്തലില്‍ പാർട്ടി നേതൃത്വം മറുപടി പറയണമെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കേസിലെ മുഴുവൻ സത്യങ്ങളും പോലീസിനോട് പറയുമെന്ന് തിരൂർ സതീഷ് പറഞ്ഞു. പണം...

ചകിരി സൂക്ഷിച്ചിരുന്ന ഗോഡൗണിൽ പടക്കം വീണ് തീപിടുത്തം

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം കത്തിച്ചത് വന്ന് വീണത് ചകിരി സൂക്ഷിച്ചിരുന്ന ഗോഡൗണിൽ. 3 ലക്ഷം രൂപയുടെ നഷ്ടം. ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ വേണുവിന്റെ കയര്‍ ഗോഡൗണിനാണ് തീപിടിച്ചത്. മൂന്ന് ലക്ഷം...

ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ രണ്ടുപേർ കൊല്ലപ്പെട്ടു. ആകാശ് ശർമ (44), ബന്ധു റിഷഭ് ശർമ (16) എന്നിവരാണ് കൊല്ലപ്പെട്ടത്.ആകാശിന്റെ മകൻ ക്രിഷ് ശർമയ്ക്ക് (10) ഗുരുതരമായി പരിക്കേറ്റു. ഡല്‍ഹിയിലെ ഷാഹ്ദരയില്‍...