സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശ്ശൂരില്‍. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ പി. പി. ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം.
തത്ക്കാലം നടപടി വേണ്ടെന്ന നിലപാടിലാണ്...
മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ : എഡിജിപി എം ആര്‍ അജിത് കുമാറിനെ ഒഴിവാക്കി.അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.ഒരറിയിപ്പ് ഉണ്ടാകും വരെ മെഡല്‍ വിതരണം ചെയ്യേണ്ടതില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്ന് ഡിജിപി ഉത്തരവിറക്കി.
തിരുവനന്തപുരത്ത് നടക്കുന്ന...
വ്യാജ മൊബൈല്‍ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍.
വിദേശത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം പള്ളിത്തോട് സ്വദേശിനി ജെന്‍സിമോളാണ് അറസ്റ്റിലായത്. കൊച്ചി സൈബര്‍ സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി....
ഈ വർഷം ഒക്ടോബറിൽ സാമ്പത്തിക മേഖലയെ സംബന്ധിച്ച് അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിച്ചത്. അത്തരത്തിലുള്ള ചില മാറ്റങ്ങളാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്.
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്,എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ,ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ്,എല്‍പിജി സിലിണ്ടര്‍...
1956 നവംബർ ഒന്നിനാണ് മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങള്‍ ഒത്തുചേർന്ന് കേരളം ഉണ്ടാകുന്നത്. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒൻപത് വർഷത്തിന് ശേഷമായിരുന്നു ഇത്.
1947 ഓഗസ്റ്റ് 15 ന് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍...
നോമിനി രാഷ്ട്രീയം കേരളത്തിന് നല്ലതല്ലെന്ന് കെ.മുര ളീധരൻ.
വട്ടിയൂർ കാവ് ഒഴിഞ്ഞപ്പോൾ താൻ ആരുടേയും പേര് നോമിനിയായി ഉയർത്തിക്കാട്ടിയില്ല.
അടൂർ പ്രകാശ് കോന്നിയിൽ പകരക്കാരനെ നിർദ്ദേശിച്ചെങ്കിലും അംഗീകരിച്ചില്ല.
രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിൻ്റെ നോമിനിയാണെന്ന് താൻ പറയില്ലെന്നും...