മലയാള സിനിമയിലെ കാരവൻ ഉടമകൾ ചേർന്ന് അസോസിയേഷൻ ഓഫ് മലയാളം മൂവീ കാരവൻ ഓണേഴ്സ് എന്ന സംഘടന രൂപീകരിച്ചു.എറണാകുളം ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ വെച്ച് ചേർന്ന് ആദ്യ യോഗം പ്രശസ്ത ചലച്ചിത്ര താരം...
സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊന്നു. പ്രതികൾ കസ്റ്റഡിയിൽ എന്നു സൂചന
കൊല്ലം കണ്ണനല്ലൂർ മുട്ടക്കാവില്‍ ചാത്തന്റഴികത്ത് വീട്ടില്‍ നവാസിനെയാണ് (35) കത്തികൊണ്ട് കഴുത്തില്‍ കുത്തിക്കൊന്നത്.
നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും...
തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്.രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവു ശിക്ഷ വിധിക്കും.
കഴിഞ്ഞ ദിവസം രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.2020 ക്രിസ്മസ്...
സൗദിയില്‍ വെല്‍ഡിങ്ങിനിടെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു.അപകടത്തില്‍ യു.പി സ്വദേശിക്ക് പരിക്കേറ്റു.
റിയാദിന് സമീപം അല്‍ഖർജില്‍ മാഹി വളപ്പില്‍ തപസ്യവീട്ടില്‍ ശശാങ്കൻ-ശ്രീജ ദമ്ബതികളുടെ മകൻ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്....
മലപ്പുറം താനൂരിൽ ട്രെയിൻ തട്ടി യുവതി മരിച്ചു.
താനൂര്‍ മീനടത്തൂരിന് സമീപമാണ് ദാരുണമായ അപകടമുണ്ടായത്.
ഒഴൂര്‍ വെട്ടുകുളം സ്വദേശി ബിൻസിയ (24) ആണ് മരിച്ചത്.
ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന ചെന്നൈ മെയിൽ തട്ടിയാണ് അപകടമുണ്ടായത്.
സംഭവ സ്ഥലത്ത് വെച്ച്...
പി.ജയരാജന്റെ പുസ്തകത്തിൽ അബ്ദുൾ നാസർ മദനിക്കെതിരെ രൂക്ഷ പരാമർശം.
അബ്ദുൾ നാസർ മദനി തീവ്രവാദചിന്ത വളർത്തിയെന്ന് ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിൽ പി.ജയരാജന്റെ പരാമർശം.
മദനിയിലൂടെ യുവാക്കാൾ തീവ്രവാദത്തിലേക്ക് ആകർഷിക്കപ്പെട്ടു.
ബാബറി മസ്ജിദിന്റെ...