Author 2

Exclusive Content

spot_img

മഹാരാഷ്ട്രയിലെ ബുൽ ഡാന നിവാസികളുടെ മുടി കൊഴിയുന്നു

മഹാരാഷ്ട്രയിലെ നാഗ്പൂർ മേഖലയായ ബുൽ ഡാന നിവാസികളുടെ മുടി കൊഴിയുന്നു. അധികൃതർ പരിശോധനയ്ക്ക്. ബുല്‍ഡാനയിലെ ഗ്രാമങ്ങളില്‍ ഒരാഴ്ചയ്ക്കിടെ ഒട്ടേറെപ്പേര്‍ കഷണ്ടിയായി. മുടികൊഴിച്ചില്‍ വ്യാപകമാവുകയും ഒട്ടേറെ പേര്‍ ചികിത്സതേടി ആശുപത്രികളില്‍ എത്തുകയും ചെയ്തതോടെ പരിശോധനയുമായി...

തിരുപ്പതി ദുരന്തത്തിന് കാരണം കൂടുതല്‍ ആളുകള്‍ ഒത്തുചേർന്നത്; ടിടിഡി ചെയർമാൻ ബിആർ നായിഡു

തിരുപ്പതി ക്ഷേത്രത്തില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമായത് കൂടുതല്‍ ആളുകള്‍ ഒത്തുചേർന്നതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയർമാൻ ബിആർ നായിഡു.തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര രാംനാരായണൻ റുയിയ സർക്കാർ ജനറല്‍ ആശുപത്രിയില്‍...

വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൻ്റെ ബോഗികള്‍ വർധിപ്പിച്ചു

വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൻ്റെ ബോഗികള്‍ വർധിപ്പിച്ചു. തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ബോഗികളാണ് കൂട്ടിയത്. നിലവിലുള്ള 16 എണ്ണത്തില്‍ നിന്ന്‌ 20 ബോഗികളായാണ് വർധിപ്പിച്ചത്. 18 ചെയർകാർ കോച്ചുകളും രണ്ട് എക്‌സിക്യുട്ടീവ് ചെയർകാർ...

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 പേര്‍ മരിച്ചു

തിരുമല തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് വെച്ചാണ് ഇന്നലെ രാത്രിയോടെയാണ് ദുരന്തമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ റൂയ...

മരം മുറിക്കുന്നതിനിടെ മരം വീണ് ഒരാൾ മരിച്ചു

കൂട്ടിക്കൽ കാവാലിയിൽ മരം മുറിക്കുന്നതിനിടെ ദേഹത്തേക്ക് മരം വീണ് ഒരാൾ മരിച്ചു. പാലൂർകാവ് സ്വദേശി ഊട്ടുകുളത്തിൽ സാം ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടു കൂടിയായിരുന്നു സംഭവം. മിഷ്യൻ വാൾ ഉപയോഗിച്ച് മരം...

കൗമാര കലാ കിരീടം തൃശ്ശൂരിന്

അറുപത്തി മൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ തൃശ്ശൂർ ജില്ലയിലെ പ്രതിഭകൾ സ്വർണ്ണ കപ്പിൽ മുത്തമിടും. കാൽ നൂറ്റാണ്ടിന് ശേഷമാണ് തൃശൂർ ജില്ല സ്വർണക്കപ്പ് നേടുന്നത്. 1999ലാണ് തൃശൂർ ഇതിന് മുമ്പ് കിരീടം നേടിയത്....