ദമ്പതികളെ ബോധം കെടുത്തി ട്രെയിനില്‍ വെച്ച് സ്വർണവും പണവും കവർന്നതായി പരാതി. ഹുസൂർ സ്വദേശികളായ രാജുവിന്റെയും ഭാര്യ മറിയാമ്മയ്യും കവർച്ച ചെയ്യപ്പെട്ടത്.
12 പവനോളം സ്വർണവും 10000 രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. എട്ടര മണിക്കാണ് ഇവർ...
തൃശൂരില്‍ തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍
തൃശൂര്‍ മണലിപ്പുഴയിലാണ്ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കാണുന്നത്.
വഞ്ചിക്കാർക്ക് സംശയം തോന്നിയതോടെ പുതുക്കാട് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ്...
പ്രശസ്ത ഗായിക കെ.എസ്.ചിത്രയുടെ പേരില്‍ വൻ സൈബർ തട്ടിപ്പ്. തന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ചിത്ര പൊലീസില്‍ പരാതി നല്‍കി.
വ്യാജ സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍ ഉണ്ടാക്കി...
ചോറ്റാനിക്കരയിൽ നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
അധ്യാപക ദമ്പതികളായ രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9), ആദിയ (7) എന്നിവരാണ് മരിച്ചത്.
കാലടി കണ്ടനാട് സ്കൂളിലെ അദ്ധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി...
പത്തനംതിട്ട നഗരസഭ 15-ാം വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണുമായിരുന്ന ഇന്ദിരാ മണിയമ്മ അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മുത്തൂറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌കാരം പിന്നീട്. കോണ്‍ഗ്രസ് പ്രവര്‍ത്തകയും അംഗന്‍വാടി വര്‍ക്കറുമായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ...