Author 2

Exclusive Content

spot_img

ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം ക്രമീകരിച്ചത് സുഗമമായ തീര്‍ത്ഥാടനത്തിന് : വി.എൻ വാസവൻ

ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയാണന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ വ്യക്തമാക്കി. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു...

സൈനികനെ കൊലപ്പെടുത്തി

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികനെ കൊലപ്പെടുത്തി. തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സൈനികരില്‍ ഒരാളുടെ മൃതദേഹമാണ് മണിക്കൂറുകള്‍ക്ക് ശേഷം വെടിയേറ്റ നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. അനന്ത്‌നാഗ് സ്വദേശി കൂടിയായ ഹിലാല്‍ അഹമ്മദ്...

യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി

നിയമസഭാ മാർച്ചിനെത്തിയ യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിന് എത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണാഭരണങ്ങൾ മോഷണം പോയി. ജലപീരങ്കി പ്രയോഗത്തിനിടെ...

സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കി

സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസ്.ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിലെ സിനിമ ബന്ധം പുറത്ത് വന്നതിന്പിന്നാലെയാണ് നീക്കം. സിനിമ സംഘടനകളുമായി എക്‌സൈസ് ചര്‍ച്ച നടത്തും. ഓംപ്രകാശിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്നത് നിരവധി ലഹരിപ്പാര്‍ട്ടികള്‍. 5...

ശബരിമല ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ്ങ് ഒഴിവാക്കാനുള്ള തീരുമാനം പിന്‍ലിക്കണം; പ്രതിപക്ഷ നേതാവ്

ശബരിമലയില്‍ മണ്ഡല - മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ്ങ് ഒഴിവാക്കാനുള്ള തീരുമാനം പിന്‍ലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നിയമസഭയിൽ സബ്മിഷന്‍ അവതരിപ്പിച്ചു. ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന വേളയില്‍ ഓണ്‍ലൈന്‍...

ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവർണർ മറുപടി കത്തയച്ചു

മലപ്പുറം പരാമർശ വിവാദത്തില്‍ വിശദീകരണം നല്‍കാൻ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചത് ചട്ട പ്രകാരമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മറുപടി കത്തയച്ചു. സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവർത്തനം മറച്ചു...