കുമരകം സെന്റ് ജോണ്സ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ മാേർ യൂഹാനാേൻ മാംദാേനയുടെ 171-ാമത് പുകഴ്ച പെരുന്നാളിന് കൊടിയേറി. രാവിലെ എട്ടിന് വിശുദ്ധ കുർബാനയെ തുടർന്ന് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും എപ്പിസ്ക്കോപ്പൽ സുന്നഹദോസ്...
പൂനെ ആർമി ഇൻസിറ്റ്യൂട്ടിൽ നിന്ന് അവധിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ട ശേഷം കാണാതായ സൈനികൻ എരഞ്ഞിക്കൽ കാരം വെള്ളി സ്വദേശി വിഷ്ണുവിനെ കണ്ടെത്തി. എലത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ബംഗ്ളൂരുവിൽ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്....
വധക്കേസ് കുറ്റവാളിയുടെ ഗൃഹപ്രവേശന ചടങ്ങില് പങ്കെടുത്ത് സിപിഎം നേതാക്കള്.വടക്കുമ്പാട് നിഖില് വധക്കേസ് പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് നേതാക്കള് പങ്കെടുത്തത്. സിപിഎമ്മിന്റെ സംസ്ഥാന സമിതി അംഗം പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി...
ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസില് അദ്ധ്യാപകന് 111 വർഷം തടവ്. തിരുവനന്തപുരം പോക്സോ അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമേ 1,05,000 രൂപ പിഴയുമൊടുക്കണം. 2019ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം ഫോർട്ട്...
വയനാട് കളക്ടറേറ്റിന് മുന്നില് കഴിഞ്ഞ 9 വർഷമായി സമരം ചെയ്യുന്നയാള് ജീവനൊടുക്കാൻ ശ്രമിച്ചു. ഭൂമിപ്രശ്നത്തില് സമരം നടത്തുന്ന ജെയിംസ് കാഞ്ഞിരത്തിനാല് ആണ് പെട്രോള് ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. മുസ്ലിം ലീഗ് നടത്തിയ...