പി വി അൻവർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. നിലമ്പൂരിലെ വസതിയിൽ നടത്തിയ വാർത്താ മ്മേളനത്തിലാണ് അൻവർ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്ത നേരത്തെ അൻവർ തള്ളിയിരുന്നു.
രാജ്യം...
ഗാന്ധിജയന്തി ദിനത്തിൽ നെടുമങ്ങാട് മണ്ഡലത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് പുതിയ ബസ് സർവീസ് തുടങ്ങി. വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപത്തിൽ നിന്ന് കിഴക്കേക്കോട്ടയിലേക്കുള്ള പുതിയ ബസ് സർവീസ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി....
വൈദ്യുതി ഉപഭോക്താവിന്റെ അവകാശങ്ങൾ ഉപഭോക്താവ് പ്രയോജനപ്പെടുത്തുന്നത് വകുപ്പ് ജീവനക്കാർക്ക് എതിരല്ലെന്നും ആത്യന്തികമായി ഇത് കെഎസ്ഇബിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുകയാണ് ചെയ്യുകയെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഒക്ടോബർ 2 മുതൽ...
കണ്ണൂർ നഗരറോഡ് വികസന പദ്ധതി യാഥാർഥ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കണ്ണൂർ മേലെചൊവ്വ ഫ്ളൈ ഓവർ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം...
ശുചിത്വ പരിപാലനത്തിൽ കേരളത്തെ നമ്പ൪ 1 ആക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി. രാജീവ്. മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഏലൂ൪ മുനിസിപ്പൽ ടൗൺ ഹാളിൽ ചേരുന്ന ചടങ്ങിൽ നി൪വഹിക്കുകയായിരുന്നു...
കോട്ടയം: മാലിന്യനിർമാർജനം ഒരു സംസ്‌കാരമാണെന്നും ചെറുപ്രായം തൊട്ടു കുട്ടികളിലൂടെ ആ സംസ്‌കാരം വളർത്തിയെടുക്കണമെന്നും സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ശുചിത്വ കേരളം സുസ്ഥിര കേരളം' ലക്ഷ്യമിട്ട് സംസ്ഥാനത്താകെ ആരംഭിച്ച മാലിന്യമുക്ത നവകേരളം...