Author 2

Exclusive Content

spot_img

അടിയിൽ അകപ്പെട്ട സ്കൂട്ടറുമായി ടോറസ് ലോറി ഓടിയത് 8 കിലോമീറ്റർ

അപകടത്തെ തുടർന്ന് അടിയിൽ അകപ്പെട്ട സ്കൂട്ടറുമായി ടോറസ് ലോറി ഓടിയത് 8 കിലോമീറ്റർ. പാലാ ബൈപ്പാസിലാണ് സംഭവം. റോഡരികിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാക്കളുടെയും സ്കൂട്ടറിന്റെയും മേൽ ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മേവട സ്വദേശികളായ അലൻ കുര്യൻ...

നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളി

ലൈംഗികാരോപണം നേരിടുന്ന നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസിലാണ് കോടതിയുടെ നടപടി. യുവനടി നല്‍കിയ പരാതിയില്‍ ബലാത്സംഗ കുറ്റമടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍...

പൊതുപരിപാടിക്കിടെ അവതാരകനെ തിരുത്തി മുഖ്യമന്ത്രി

പൊതുപരിപാടിക്കിടെ അവതാരകനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരഹിത-ഭവന രഹിത കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യുന്ന തൃശ്ശൂർ കോർപ്പറേഷന്റെ ചടങ്ങിലാണ് സംഭവം. മുഖ്യമന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്യുന്നതിനിടെ അവതാരകൻ കൈയ്യടിക്കാൻ പറഞ്ഞതാണ് മുഖ്യമന്ത്രി തിരുത്തിയത്. നല്ലൊരു കൈയ്യടിയോടു...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേല്‍ - ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം...

ഇന്‍റർവ്യൂവില്‍ പങ്കെടുക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

മുംബൈയില്‍ ഇന്‍റർവ്യൂവില്‍ പങ്കെടുക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു.നെടുംകണ്ടം കവുന്തി കൊച്ചുപറമ്പില്‍ ഡൊമിനിക്കിന്‍റെ (തങ്കച്ചൻ ) മകൻ ജോബിൻ (29) ആണ് മരിച്ചത്. ഇസ്രയേലിന് പോകുന്നതിനായി സ്വകാര്യ ഏജൻസി നടത്തിയ ഇന്‍റർവ്യൂവില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ...

മലയാളി നഴ്‌സിംഗ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി

തേനിക്ക് സമീപം മലയാളി നഴ്‌സിംഗ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയതായി കേസ്.തേനിയിലെ സ്വകാര്യ നഴ്‌സിംഗ് കോളജില്‍ പഠിക്കുന്ന വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. ഞായറാഴ്ച തേനി റെയില്‍വേ സ്റ്റേഷൻ പരിസരത്തുനിന്നാണ് നാലംഗ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട്,...