Author 2

Exclusive Content

spot_img

ഡോക്‌ടർമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ദൗത്യസംഘം രൂപീകരിച്ച് സുപ്രീംകോടതി

കൊല്‍ക്കത്ത സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഡോക്‌ടർമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ദൗത്യസംഘത്തിന് രൂപം നല്‍കി സുപ്രീംകോടതി. നാവിക സേന മെഡിക്കല്‍ വിഭാഗം മേധാവി സര്‍ജന്‍റ് വൈസ് അഡ്മിറല്‍ ഡോക്‌ടർ ആര്‍ സരിന്‍റെ നേതൃത്വത്തിലാണ് സംഘം രൂപികരിച്ചത്. ഡോക്‌ടർമാര്‍ക്കെതിരായ...

ശബരിമലയിലെ കേടായ അരവണ വളമാക്കും

ശബരിമല സന്നിധാനത്ത് ഒന്നരവർഷമായി സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ അടുത്ത മാസത്തോടെ പൂർണമായി നീക്കുമെന്ന് ദേവസ്വം ബോർഡ്. ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാനാണ് ഏറ്റുമാനൂർ ആസ്ഥാനമായ കമ്പനി കരാറെടുത്തിരിക്കുന്നത്. 6,65,127 ടിൻ കേടായ അരവണയാണ്...

സംസ്ഥാനത്ത് നാളെ ഹർത്താൽ

SC/ST ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും, SC/ST വിഭാഗങ്ങളിൽ 'ക്രീമിലെയർ' നടപ്പാക്കാനും 2024 ആഗസ്റ്റ് 1 ന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ നാളെ സംസ്ഥാനത്ത് ഹർത്താൽ ആചരിക്കാൻ വിവിധ ആദിവാസി -...

ഹേമ കമ്മിറ്റി റിപ്പോർട്ട് ആദരിക്കപ്പെടേണ്ടത്; സുരേഷ് ഗോപി

ഹേമ കമ്മിറ്റി റിപ്പോർട്ട് ആദരിക്കപ്പെടേണ്ടതാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. റിപ്പോർട്ട് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സംഘടനകൾ പരിശോധിക്കട്ടെ. തുടർനടപടി സർക്കാർ പരിശോധിച്ചു കൈക്കൊള്ളും. സർക്കാരിനെ വിമർശിക്കാനില്ല. പലരും പരാതി പറഞ്ഞ് അമ്മയിൽ നിന്ന് പുറത്തു പോയപ്പോഴും...

ആലപ്പുഴ ജില്ലയിലെ തദ്ദേശ ഭരണ അദാലത്ത് നാളെ

ആലപ്പുഴ: സംസ്ഥാന സർക്കാരിൻ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച്ആലപ്പുഴ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ പൊതുജനങ്ങളുടെ തീർപ്പ് ആകാത്ത പരാതികൾ തീർപ്പാക്കുന്നതിനും തൽസമയം ലഭിക്കുന്ന പരാതികളിൽ തീരുമാനം എടുക്കുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നേരിട്ട്...

ജസ്റ്റിസ് എൻ. അനിൽ കുമാർ ലോകായുക്‌തയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

മുൻ കേരള ഹൈക്കോടതി ജഡ്‌ജി ബഹുമാനപ്പെട്ട ജസ്റ്റിസ് ശ്രീ.എൻ. അനിൽ കുമാർ കേരള ലോകായുക്തയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് രാജ് ഭവനിൽ വച്ചു നടക്കുന്ന ചടങ്ങിൽ ബഹുമാന്യനായ...