Author 2

Exclusive Content

spot_img

വയനാട് തിരച്ചിൽ 10-ാം നാൾ

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്ന് പത്താം ദിവസവും തുടരും. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം. തെരച്ചിലിന് കഡാവർ നായകളും ഉണ്ടാകും. ചൂരൽമല, മുണ്ടക്കൈ,...

വയനാട് ജില്ലയില്‍ ഇത്തവണ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ ഒഴിവാക്കി

വയനാട് ജില്ലയില്‍ ഇത്തവണ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ ഒഴിവാക്കിയതായി ബാലഗോകുലം. ശ്രീകൃഷ്ണ ജയന്തി ദിവസമായ ആഗസ്റ്റ് 26 ന് കുട്ടികളും കുടുംബാംഗങ്ങളും ഒരുമിച്ചുള്ള പ്രാര്‍ത്ഥന സഭകള്‍ സംഘടിപ്പിക്കും. സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടായിരിക്കും ശോഭായാത്ര. എല്ലാ സ്ഥലങ്ങളിലും...

നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. എതിർ സ്ഥാനാർത്ഥി സിപിഎം സ്വതന്ത്രൻ കെ.പി മുഹമ്മദ് മുസ്‌തഫ നൽകിയ ഹർജിയാണ് കോടതിയുടെ...

‘വിടുതലൈ പാർട്ട് 2’ ഫസ്റ്റ് ലുക്ക് പോസ്റ്ററർ

വിടുതലൈ പാർട്ട് 2ന്റെ കേരളാ വിതരണാവകാശം സ്വന്തമാക്കി വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ്. വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാർട്ട് രണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ...

ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ ഓഗസ്റ്റ് 8ന് ചിത്രീകരണം ആരംഭിക്കുന്നു

റോക്കിങ്‌ സ്റ്റാർ യാഷ് നായകനാകുന്ന ഗീതു മോഹൻദാസ് ചിത്രം ടോക്സിക് ഓഗസ്റ്റ് 8ന് ചിത്രീകരണം ആരംഭിക്കുന്നു ഓരോ അപ്‌ഡേറ്റിലും പ്രേക്ഷകകരുടെ ആവേശം വാനോളം ഉയർത്തിയ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം "ടോക്സിക്...

മുരളി ഗോപിയുടെ രചനയിൽ ആര്യ നായകനാവുന്ന ചിത്രത്തിന്റെ പൂജാ കർമ്മം

മോഹൻ ലാലിന്റെ 'എമ്പുരാൻ' എന്ന ചിത്രത്തിനു ശേഷം മുരളി ഗോപി തിരക്കഥയെഴുതിജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജാ കർമ്മം തമിഴ്നാട്ടിലെ രാമനാഥപുരത്തെമംഗളനാഥസ്വാമി ശിവ ക്ഷേത്രത്തിൽ വെച്ചു നിർവ്വഹിച്ചു. ആര്യ നായകനാകുന്നഈ മലയാള-തമിഴ്...