മാലിന്യമുക്തം നവകേരളം ക്യാമ്പയിന് ' ഇനി ഞാന് ഒഴുകട്ടെ ' മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭയിലെ എല്ലാ നീര്ച്ചാലുകളും പുനരുജ്ജീവിപ്പിച്ചതിന്റെ പ്രഖ്യാപനം നടത്തി കെ. രാധാകൃഷ്ണന് എം.പി. വടക്കാഞ്ചേരി നഗരസഭ ആര്യംപാടം...
സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാൻ നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും ആരെങ്കിലും അടിച്ചാൽ തിരിച്ചടിക്കണമെന്നും സിപിഐഎം നേതാവും മുൻമന്ത്രിയുമായ എം. എം.മണി.താൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ട്. അടികൊടുത്താലും ജനം കേൾക്കുമ്പോൾ തിരിച്ചടിച്ചത് നന്നായി എന്നു...
തിരക്കുവർധിച്ചതോടെ ശബരിമലയിൽ സി സി ടി വി നിരീക്ഷണം ശക്തമാക്കി.പമ്പ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി സി ടി വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവരുടെ...
കണക്കുകള് കൃത്യമായി നല്കിയില്ലെങ്കില് കേന്ദ്രം എങ്ങനെ സംസ്ഥാനത്തിന് പണം നല്കുമെന്ന് ഹൈക്കോടതി.വയനാട് പുനരധിവാസത്തിന് എസ്.ഡി.ആര്.എഫില് നിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്നതിനെ കുറിച്ചുള്ള കണക്കുകള് വ്യക്തമാക്കാത്തതിലാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സംസ്ഥാന സര്ക്കാരിനെ രൂക്ഷമായി...
പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഭാഗമായി രണ്ടും മൂന്നും ഘട്ട വിവരശേഖരണം സംസ്ഥാന വ്യാപകമായി ആരംഭിക്കുന്നു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിനാണ് ജില്ലാ തലത്തിൽ കാർഷിക സെൻസസിന്റെ നടത്തിപ്പ് ചുമതല. ഫീൽഡ് ജോലികൾക്ക് വകുപ്പിലെ...
കാളിദാസ് ജയറാമിന്റെ വിവാഹ ഒരുക്കങ്ങൾ തുടങ്ങി.സുഹൃത്തും മോഡലുമായ തരിണി കലിംഗരായർ ആണ് വധു. ഞായറാഴ്ച ഗുരുവായൂരിൽ വച്ച് കാളിദാസ് തരിണിക്ക് താലിചാർത്തും. കഴിഞ്ഞ ദിവസം ചെന്നൈയില് പ്രി വെഡ്ഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു.നവംബർ മാസത്തിലായിരുന്നു...