Author 2

Exclusive Content

spot_img

വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി, യുവാവ് പിടിയിൽ

വൈക്കം വെച്ചൂരിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ കേസിൽ യുവാവ് പിടിയിലായി. വെച്ചൂർ സ്വദേശിബിപിനെയാണ് സംഭവുമായി ബന്ധപ്പെട്ട് എക്സൈസ് അറസ്റ്റ് ചെയ്തത്. 3 അടിയോളം നീളമുള്ള നാല് കഞ്ചാവ് ചെടികൾ പരിശോധനയിൽ എക്സൈസ് കണ്ടെത്തി. യുവാവ് വെള്ളവും...

നിറവ് പച്ചക്കറി-പൂകൃഷിക്ക് തുടക്കം

കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നിറവ് പച്ചക്കറി-പൂകൃഷിക്ക് അക്കരപ്പാടം ഗവൺമെന്റ് യുപി സ്‌കൂളിൽ തുടക്കം. നടീൽ ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആയിരത്തിലേറെ പച്ചക്കറിത്തെകളും ബന്ദിതൈകളും...

പ്രായമായ സ്ത്രീകള്‍ക്കെതിരെ ഗാര്‍ഹിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നു: വനിതാ കമ്മിഷന്‍

സ്വത്തിന്റെയും പണത്തിന്റെയും പേരില്‍ വീട്ടിലെ പ്രായമായ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം...

അർജുനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു; പുഴയിലെ അ​ടി​യൊ​ഴു​ക്ക് വെ​ല്ലു​വി​ളി

ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നാ​യു​ള്ള നി​ർ​ണാ​യ​ക തി​ര​ച്ചി​ലി​ന് ത​ട​സ​മാ​യി ഗം​ഗാ​വാ​ലി പു​ഴ​യി​ലെ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്ക്. നാ​വി​ക സേ​ന​യു​ടെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​ര്‍​ക്ക് പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ലേ​ക്ക് ഇ​റ​ങ്ങാ​നാ​യി​ല്ല. ട്ര​ക്കി‌​ന്‍റെ സ്ഥാ​നം കൃ​ത്യ​മാ​യി നി​ര്‍​ണ​യി​ച്ച് ഡി​ങ്കി ബോ​ട്ടു​ക​ള്‍ നി​ര്‍​ത്താ​നും ദൗ​ത്യ​സം​ഘ​ത്തി​ന്...

പള്ളി വികാരിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എറണാകുളം വാഴക്കുളത്ത് പള്ളി വികാരിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെയാണ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ആറുമണിയോടെ...

ഉടമകൾക്ക് ഭൂ വിവരം പരിശോധിക്കാൻ  ‘എന്റെ ഭൂമി’ പോർട്ടൽ

റവന്യു വകുപ്പിന്റെ 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന ലക്ഷ്യത്തിന്റെ ഭാഗമായ ഡിജിറ്റൽ റീസർവെയുടെ കരട് വിജ്ഞാപനം ഭൂവുടമകൾക്ക് പരിശോധിക്കാനും ആക്ഷേപങ്ങളുന്നയിക്കാനും അവസരം. റവന്യു വകുപ്പിന്റെ 'എന്റെ ഭൂമി' പോർട്ടലിൽ രേഖപ്പെടുത്തിയ കരട് രേഖ തദ്ദേശ...