Author 2

Exclusive Content

spot_img

അർജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്. ഇന്നലത്തെ തെരച്ചിലില്‍ ലോറി കണ്ടെത്തിയതിനാല്‍ ഇന്ന് നിർണായക ദിവസമാണ്. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവർമാർ കാബിനില്‍ എത്തിയാകും അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. അതിനായി മുങ്ങല്‍...

വിദ്യാഭ്യാസ ധനസഹായം; അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പ് വനിതകള്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ  കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ കുടുംബങ്ങളിലെ വിവാഹ മോചിതരായ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീകള്‍, വനിതകള്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍, ഭര്‍ത്താവിന്...

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണം ഇന്ന് ആരംഭിക്കും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂലൈ 26 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന 16ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. വൈകുന്നേരം 5 മണിയ്ക്ക് കൈരളി...

ബിസ്മി ഗ്രൂപ്പ് ചെയർമാൻ വി. എ യൂസഫ് അന്തരിച്ചു

ബിസ്മി ഗ്രൂപ്പിന്റെ സ്ഥാപകനും, ചെയർമാനുമായ കൊച്ചി കലൂർ വലിയവീട്ടിൽ വി.എ. യൂസഫ് അന്തരിച്ചു.74 വയസായിരുന്നു. മെക്കാനിക്കൽ എൻജിനീയറായിരുന്ന അദ്ദേഹം 1984 ലാണ് ബിസ്മി എന്ന പേരിൽ ഗ്യാസ് ഏജൻസി ആരംഭിച്ചുകൊണ്ട് സംരംഭക രംഗത്തേക്ക് കടക്കുന്നത്. പിന്നീട്...

കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് യാത്ര; യുവാവിനെതിരെ നടപടി

കാറിന്റെ സണ്‍റൂഫിന് മുകളിലിരുന്ന് യാത്ര ചെയ്ത യുവാവിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.കൊട്ടാരക്കരദിണ്ടിഗല്‍ ദേശീയപാതയില്‍ കുമളിയില്‍ നിന്നും ലോവര്‍ക്യാമ്ബിലേക്കുള്ള റോഡിലാണ് യുവാവ് അപകടകരമായ രീതിയില്‍ യാത്ര നടത്തിയത്. ആലപ്പുഴ...

ട്രംപിന് നേരെ വധശ്രമം; അമേരിക്കന്‍ സീക്രട്ട് സര്‍വ്വീസ് ഡയറക്ടര്‍ രാജിവച്ചു

ഡൊണാള്‍ഡ് ട്രംപിന് നേരെ വധശ്രമമുണ്ടായതിനു പിന്നാലെ അമേരിക്കന്‍ സീക്രട്ട് സര്‍വ്വീസ് ഡയറക്ടര്‍ കിമ്ബര്‍ലി ചീറ്റില്‍ രാജിവച്ചു. ട്രംപിന് നേരെ വധശ്രമം ഉണ്ടായത് തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതാണ് രാജി. ജൂലൈ 13നാണ് പെന്‍സില്‍വാനിയയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ...