Author 2

Exclusive Content

spot_img

എക്‌സൈസ് വകുപ്പിനെ നവീകരിക്കുക എന്നതാണ് സർക്കാർ നയം: മന്ത്രി എം ബി രാജേഷ്

എക്‌സൈസ് വകുപ്പിനെ ആധുനിക വൽക്കരിക്കുക എന്നതിനാണ് സംസ്ഥാന സർക്കാർ ഊന്നൽ നൽകുന്നതെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അമരവിള എക്‌സൈസ് റേഞ്ച് ഓഫീസ് കെട്ടിട നിർമാണ ഉദ്ഘാടനം അമരവിളയിലെ ഓഫീസ്...

ബ​ജ​റ്റി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി ​കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി

കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ അ​വ​ത​ര​പ്പി​ച്ച ഏ​ഴാം ബ​ജ​റ്റി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മു​യ​ര്‍​ത്തി ആ​ല​ത്തൂ​ര്‍ എം​പി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍. മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രിന്‍റെ ബ​ജ​റ്റ് ചി​ല പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യു​ള്ളതാണ്. കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന​യാ​ണ് കാ​ണി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക വി​വേ​ച​ന​ത്തി​നെ​തി​രേ കേ​ര​ളം...

കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂർ ജില്ലയിലെ ഉദയഗിരി പഞ്ചായത്തില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും അടിയന്തിരമായി കൊന്നൊടുക്കാൻ ജില്ല കലക്ടർ ഉത്തരവിറക്കി. പത്ത് ഫാമുകളിലെ പന്നികളെ കൊലപ്പെടുത്തി മറവു...

കേന്ദ്ര ബജറ്റ് 2024

ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ചു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റില്‍ ബിഹാറിനും ആന്ധ്രാ പ്രാദേശിനും കൂടുതല്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട് ധനമന്ത്രി. മോദി സർക്കാരിനെ ജനങ്ങള്‍ മൂന്നാമതും തെരഞ്ഞെടുത്തതില്‍ നന്ദി...

സ്വർണത്തിന് വില കുറയും, കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി

ന്യൂ‍ഡൽഹി മൂന്ന് കാൻസർ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ ബജറ്റിൽ നിർദേശം. സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറുശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. പ്ലാറ്റിനത്തിന് 6.4 ശതമാനമായി കുറയ്ക്കുമെന്നും ധനമന്ത്രി...

നിയന്ത്രണം നഷ്ട്ടപെട്ട കാർ ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചു കയറി

നിയന്ത്രണം നഷ്ട്ടപെട്ട കാർ റോഡരികിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു കയറി അപകടം ഇന്നു രാവിലെ 10.30 ന്ചങ്ങനാശേരി തെങ്ങണ ജംക്‌ഷനിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ വ്യാപാര സ്‌ഥാപനങ്ങളുടെ വരാന്തയിലൂടെ പാഞ്ഞ് വൈദ്യുതി...