Author 2

Exclusive Content

spot_img

ഫയർഫോഴ്സിനെ വട്ടംകറക്കി ഗൃഹനാഥന്‍

വലിയ കല്ലെടുത്ത് 80 അടിയുള്ള കിണറ്റിലിട്ട ശേഷം ഗൃഹനാഥന്‍ ഒളിച്ചിരുന്നു; വട്ടം കറങ്ങി ഫയര്‍ഫോഴ്സ്. പത്തനംതിട്ട കൊടുമണ്‍ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസ് (41) ആണ് ഫയർഫോഴ്സിനെ 80 അടി താഴ്ചയുള്ള കിണറ്റില്‍ ചാടിച്ചത്. ഇയാള്‍...

പ്ലസ് വൺ;രണ്ടാം സപ്ലിമെൻ്ററി അലോട്മെന്റിന് അപേക്ഷ ഇന്നു വൈകിട്ട് 5 വരെ

പ്ലസ് വൺ പ്രവേശനത്തിൻ്റെ രണ്ടാം സപ്ലിമെൻ്ററി അലോട്മെന്റിന് വേണ്ടി ഇന്നു വൈകിട്ട് 5 വരെ ഇന്നു വൈകിട്ട് 5 വരെ അപേക്ഷകൾ പുതുക്കി നൽകാം. സ്കൂ‌ളുകളിൽ ഒഴിവുള്ള സീറ്റുകൾ വെബ്സൈറ്റിലുണ്ട്. ഇതനുസരിച്ചാണ് അപേക്ഷ പുതുക്കേണ്ടത്. ആദ്യ...

ശമ്പളം മുടങ്ങി; 108 ആംബുലൻസ് ജീവനക്കാർ ഇന്ന് പണിമുടക്കും

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ 108 ആംബുലൻസുകൾ ഇന്ന് സർവീസ് നിർത്തി വയ്ക്കും. സിഐടിയു നേതൃത്വം നൽകുന്ന എംപ്ലോയീസ് യൂണിയനാണ് സമരരംഗത്തുള്ളത്. ഒരാഴ്ചയിലേറെയായി നടത്തുന്ന നിസ്സഹകരണ സമരം ഫലംകാണാത്ത സാഹചര്യത്തിലാണ് സമരം. പണിമുടക്കുന്ന...

മാസപ്പടി കേസ്: 26ന് പരിഗണിക്കും

മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രിക്കും മറ്റുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു നൽകിയ ഹർജി ഹൈക്കോടതി 26നു പരിഗണിക്കാൻ മാറ്റി. സമാന ആവശ്യത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിക്കൊപ്പം ഇതും പരിഗണിക്കുമെന്ന്...

യുവാവ് മുങ്ങി മരിച്ചു

ഈരാറ്റുപേട്ട മൂന്നിലവിൽ കടവ് പുഴയിൽ യുവാവ് മുങ്ങി മരിച്ചു കൊല്ലം കല്ലട സ്വദേശി അഖിലാണ് മുങ്ങി മരിച്ചത്.27 വയസായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. പി എസ് സി കോച്ചിംഗ് സെൻ്ററിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അഖിൽ. സുഹൃത്തുക്കളായ അഞ്ച് പേരോടൊപ്പം...

ഉന്നത വിദ്യാഭ്യാസത്തില്‍ നൂതനാശയങ്ങള്‍ക്ക് പ്രോത്സാഹനം:മന്ത്രി ഡോ.ആര്‍ ബിന്ദു

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥി കേന്ദ്രീകൃതമായ മാറ്റമാണ് നടക്കുന്നതെന്നും നൂതനമായ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രോത്സാഹനമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. മലമ്പുഴ ഐ.എച്ച്.ആര്‍.ഡി...