തിരുവനന്തപുരം പാലോട് നന്ദിയോട് ആലംപാറയിൽ പടക്ക വില്‍പനശാലക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉടമസ്ഥൻ മരിച്ചു.
പടക്ക കടയുടെ ഉടമസ്ഥൻ ഷിബു ആണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെ...
തമിഴ്‌നാട്ടില്‍ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പ്രഭാതഭക്ഷണ പദ്ധതി എയ്ഡഡ് സ്വകാര്യ സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ച് സർക്കാർ
തിങ്കളാഴ്ച തിരുവള്ളൂർ ജില്ലയിലെ സെന്റ് ആൻസ് സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷണം വിളമ്ബി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.സംസ്ഥാത്ത്...
ഗുജറാത്തില്‍ ചന്ദിപുര വൈറസ് (സിഎച്ച്‌പിവി) ബാധയെ തുടർന്ന് രണ്ട് കുട്ടികള്‍ കൂടി മരിച്ചു.
ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ അറിയിച്ചു.
ആകെ 15 പേർക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. സബർകാന്ത...
അദ്ദേഹം അനുഭവിക്കുന്ന വിഷമം എനിക്ക് മനസ്സിലാകും,പിന്തുണ ഹേറ്റ് ക്യാംപയ്ൻ ആകരുത്; പ്രതികരിച്ച് ആസിഫ്.
എന്നെ പിന്തുണച്ച് സംസാരിക്കുന്നതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതും മറ്റൊരാൾക്ക് എതിരെയുള്ള ഹേറ്റ് ക്യാംപെയ്നായി മാറരുത്.അതെന്റെയൊരു അപേക്ഷയാണ്.
അദ്ദേഹം അനുഭവിക്കുന്ന വിഷമം...
വീര്യം കൂടിയ അനധികൃത വൈൻ വില്പന, പാലാ- പിഴക് സ്വദേശിക്കെതിരെ പാലാ എക്സൈസ് കേസെടുത്തു.
പാലാ- പിഴക് ജംഗ്ഷനിലുള്ള സ്കൂളിന് സമീപം പ്രവർത്തിക്കുന്ന കൂൾ ബാറിൽ നിന്നും വീര്യം കൂടിയ വൈൻ പിടിച്ചെടുത്തു.
67.5 ലിറ്റർ...
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ഇന്നും നാളെയും കോട്ടയം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.
24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ...