Author 2

Exclusive Content

spot_img

വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ ഓഫീസ് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി

വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍മാണത്തിലിരിക്കുന്ന പ്രധാന ഓഫീസ് കെട്ടിടം ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ പൊളിച്ചുനീക്കി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്ത് എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് നടപടി. ഗുണ്ടൂര്‍ ജില്ലയിലെ തടെപ്പള്ളിയില്‍ നിര്‍മാണത്തിലിരിക്കുന്ന ഓഫീസാണ് ശനിയാഴ്ച പുലര്‍ച്ചെ ആന്ധ്രാപ്രദേശ്...

സുഷുമ്ന നാഡിയിലെ വലിയ മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നീക്കം ചെയ്തു

യുവതിയുടെ കഴുത്തിനുള്ളിൽ സുഷുമ്ന നാഡിയെ ബാധിച്ച വലിയ മുഴ പാല മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ നീക്കം ചെയ്തു. അതിരമ്പുഴ സ്വദേശിനിയായ 46 വയസുകാരിയുടെ കഴുത്തിലാണ് അപൂർവ്വമായി...

കണ്ണൂരിൽ വീണ്ടും  ബോംബുകൾ കണ്ടെത്തി

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് രണ്ട് ബോംബ് കണ്ടെത്തിയത്. പൊലീസ് പരിശോധനയിലാണ് ബോംബ് കണ്ടെടുത്തത്. എരഞ്ഞോളി ബോംബ് സ്ഫോടനത്തിന് പിന്നാലെയാണ് കണ്ണൂരിൽ പൊലീസ് വ്യാപക പരിശോധന നടത്തിയത്. ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു ബോംബുകൾ...

മാർജിൻമണി വായ്പ :കുടിശിക സെപ്റ്റംബർ 10 വരെ തീർപ്പാക്കാം

വ്യവസായ വകുപ്പ് വഴി നടപ്പാക്കിയ മാർജിൻമണി വായ്പ കുടിശിക തീർപ്പാക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി സെപ്റ്റംബർ 10 വരെ നീട്ടി. ഈ പദ്ധതിയിലെ സംരംഭകർ മരണപ്പെടുകയും, സംരംഭം പ്രവർത്തനരഹിതമായിരിക്കുന്നതും, ആസ്തികൾ ഒന്നും...

സപ്ലൈകോ 50-ാം വാർഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സപ്ലൈകോ 50-ാം വാർഷികാഘോഷം ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ; 25 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. *ശബരി ബ്രാൻഡിൽ പുതിയ ഉത്പന്നങ്ങൾ സപ്ലൈകോ മെഡി മാർട്ട്' എന്ന പേരിൽ 10 ശീതീകരിച്ച മെഡിക്കൽ സ്റ്റോറുകൾ മൂന്ന് പുതിയ പെട്രോൾ പമ്പുകൾ ഗോഡൗണുകൾ...

ഉയർന്ന തിരമാല; ജാഗ്രത നിർദ്ദേശം

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ (23-06-2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക...