ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ അഗ്നിബാധ
തീ കണ്ട ഉടനെ തന്നെ അണയ്ക്കാൻ കഴിഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി.
രാവിലെ ആറരയോടെ മേല്‍ക്കാവിലെ ശ്രീകോവിലിനോട് ചേർന്ന തിടപ്പള്ളിയില്‍ പന്തീരടി പൂജയ്ക്ക് നിവേദ്യം ഒരുക്കുമ്ബോഴാണ് അടുപ്പില്‍...
വർഗീയ പ്രചരണം നടത്തിയ സി.പി.എം നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ യു.ഡി.എഫ് പ്രക്ഷോഭം തുടങ്ങും : വി ഡി സതീശൻ
സംഘപരിവാറിനെ പോലും നാണിപ്പിക്കുന്ന വർഗീയ പ്രചരണമാണ് സി.പി.എം വടകരയിലും മലബാറിലും നടത്തിയത് എന്ന് പ്രതിപക്ഷ...
കോട്ടയം മെഡിക്കൽ കോളേജിന് സമീപം ചെമ്മനംപടിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ മോഷ്ടിച്ചു.
ഗാന്ധിനഗർ മെഡിക്കൽ കോളേജ് ചെമ്മനംപടിയിൽ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
വീട്ടുകാർ മൂന്നാറിൽ മകന്റെ വീട്ടിൽ പോയ...
ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന 25 കിലോ കഞ്ചാവ് പിടികൂടി.
പാരിപ്പള്ളി വർക്കല മേഖലയിൽ കഞ്ചാവിന്റെ മൊത്ത വിൽപ്പനക്കാരായ രണ്ട് യുവാക്കൾ അറസ്റ്റിൽ.
എച്ച് ആർ 26.BQ.8090 എന്ന നമ്പറുള്ള ഷവർലെ ക്രൂയിസ് കാറിലാണ്...
കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ വിനോദ സഞ്ചാരികള്‍ കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്.
മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിലാണ് അഭ്യാസപ്രകടനം.
രണ്ടാഴ്ചക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.
പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള...
ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ചിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള എപ്പിസ്കോപ്പല്‍ സിനഡ് ഇന്ന് ചേരും.
തിരുവല്ലയിലെ സഭ ആസ്ഥാനത്ത് രാവിലെയാണ് സിനഡ് ആരംഭിക്കുക. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാർ നേരിട്ടും ഓണ്‍ലൈൻ ആയും പങ്കെടുക്കും.
രാവിലെ പത്തേമുക്കാലോടെ പ്രഖ്യാപനം...