ജയിക്കുമായിരുന്ന സിറ്റിംഗ് സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിക്കാന്‍ പോയത് തന്‍റെ തെറ്റാണെന്ന് കെ മുരളീധരന്‍.
ക്രിസ്ത്യന്‍ വോട്ടില്‍ വിള്ളല്‍ വീണത് തൃശൂരില്‍ മാത്രമാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷം സുരേഷ് ഗോപി തൃശൂരില്‍ നടത്തിയ ഇടപെടല്‍...
കാവനൂര്‍ കുടുംബരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടറെ നിയമിക്കുന്നു.
എം.ബി.ബി.എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. അപേക്ഷാ ഫോറം കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നിന്നും ലഭിക്കും.
വയസ്സ്,...
രാജ്യത്തെ ആദ്യ ജനറേറ്റീവ് എ ഐ കോൺക്ലേവ് ഐബിഎമ്മുമായി സഹകരിച്ച്സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ജനറേറ്റീവ് എ ഐ അന്താരാഷ്ട്ര കോൺക്ലേവ് ജൂലൈ 11, 12 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കുമെന്ന് വ്യവസായം, നിയമം, കയർ വകുപ്പ്...
കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്.
പ്രതിക്ക് നാളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് കോടതി തടഞ്ഞു.
കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ട്.
വിടുതൽ ഹർജി തള്ളിയതിനെതിരെ പ്രതി...
കുമരകത്ത് കോണത്താറ്റു പാലത്തിന് പകരം ഗതാഗതത്തിനായി നിർമ്മിച്ച താല്ക്കാലിക ബണ്ടിന് സമീപം കുഴിയിൽ ഇറങ്ങി തോട്ടിലേക്ക് ചെരിഞ്ഞ വലിയ ലോറിക്ക് താങ്ങായത് ആശുപത്രി ത്തോട്ടിനരികെ വളർന്ന നെല്ലിമരം.
ഇന്ന് രാവിലെ 7.30 നായിരുന്നു സംഭവം.ബണ്ട്...
ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി തോപ്പിൽ വീട്ടിൽ ബിനോയ് തോമസ് ആണ് മരിച്ചത്.
44 വയസായിരുന്നു.
അഞ്ച് ദിവസം മുമ്പ് മാത്രമാണ് ബിനോയ്കുവൈറ്റിലെത്തുന്നത്.
തീപിടിത്തം നടന്ന ദിവസം പുലർച്ചെ രണ്ട് മണി വരെ ഇദ്ദേഹം ഓൺലൈനിലുണ്ടായിരുന്നു എന്നാണ്...