Author 2

Exclusive Content

spot_img

വിഷവായു ശ്വസിച്ച്‌ മൂന്നുപേർ മരിച്ചു

റെഡ്ഡിപാളയത്ത് മാൻഹോളില്‍നിന്നുള്ള വിഷവായു ശ്വസിച്ച്‌ മൂന്നുപേർ മരിച്ചു. രണ്ട് സ്ത്രീകളും 15 വയസുള്ള കുട്ടിയുമാണ് മരിച്ചത്.രണ്ടുപേർ ചികിത്സയിലാണ്. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവാതകം പുറത്തേക്ക് വന്നത്. രാവിലെ ശുചിമുറി തുറന്നപ്പോള്‍ വിഷവാതകം പടരുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍...

സുരേഷ് ഗോപി നാളെ കണ്ണൂരിൽ

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നാളെ കണ്ണൂരിൽ. ഇതിൻ്റെ ഭാഗമായി പൊലിസ് കനത്തസുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.കോഴിക്കോട്ടെ സന്ദര്‍ശനത്തിന് ശേഷമാണ് സുരേഷ് ഗോപി കണ്ണൂരിലെത്തുന്നത്. പയ്യാമ്ബലത്ത് കെ.ജി മാരാര്‍ സ്്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ച നടത്തിയതിനു ശേഷം കല്യാശേരിയില്‍ വാര്‍ധക്യകാല അസുഖങ്ങളെ...

മോദി സര്‍ക്കാര്‍ അധികാരമേൽക്കുമ്പോള്‍ മുസ്ലീം ജനവിഭാഗത്തെ ഒഴിവാക്കിയത് ജനാധിപത്യവിരുദ്ധം;കെ സുധാകരന്‍

മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേൽക്കുമ്പോള്‍ രാജ്യത്തെ മുസ്ലീം ജനവിഭാഗത്തെ പൂര്‍ണമായി ഒഴിവാക്കിയത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഒരു എംപി പോലും ബിജെപിക്ക് മുസ്ലീം ജനവിഭാഗത്തില്‍ നിന്നില്ല. മുസ്ലീം ജനവിഭാഗത്തെ മൃഗീയമായി...

നീറ്റ് പരീക്ഷ വിവാദം:  കേന്ദ്രത്തിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി

നീറ്റ് പരീക്ഷ ക്രമക്കേടിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോടതി നോട്ടീസിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച്...

“മന്ദാകിനി “യുടെവിജയ യാത്രതുടരുന്നു

നൂറിൽപരം തിയ്യേറ്ററികളിൽ മൂന്നാം വാരവും ഗൾഫിലും അയർലൻഡിലും യു കെ യിലും രണ്ടാമത്തെ ആഴ്ചയും വിജയകരമായി പ്രദർശിപ്പിക്കുന്ന മന്ദാകിനി യുടെ വിജയ യാത്ര തുടരുകയാണ്. ഒരു കല്യാണ വീട്ടിൽ സംഭവിച്ച,ഇതു വരെ അറിയാത്ത കാണാത്തകാഴ്ചകൾ...

രാജേഷ് മാധവൻ-അജയ് കുമാർ ചിത്രംതുടങ്ങി

രാജേഷ് മാധവൻ,ദിൽഷാന,അൻവർ ഷരീഫ്,രാജ്ബാൽ,ശ്രവണ,നാദിറ,അമ്പിളി അമ്പാലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അജയ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരിയിൽ ആരംഭിച്ചു. സിതാര കൃഷ്ണകുമാർ, സുരേഷ് തിരുവാലി,ഉണ്ണികൃഷ്ണൻ നെല്ലിക്കാട്,ഒമർ ഫാറൂഖ്,ലീനസ്,നസ്റിൻ,റിഗിന വിശാൽ,റാഗിഷ,വേദജ,മേദജ,പരപ്പു,ഏയ്ഥൻ ജിബ്രിൽ,അനഘ,മിഥില...