Author 2

Exclusive Content

spot_img

രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിയും

രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിയും, സ്ഥാനാർത്ഥി കേരളത്തിൽ നിന്നു തന്നെ എന്ന് സൂചന റായ്ബറേലി സീറ്റ് നിലനിർത്തണമെന്ന ഉത്തർപ്രദേശ് പി സി സി യുടെ താൽപര്യം നിലവിൽ രാഹുൽ ഗാന്ധിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ...

കാൽ സ്ലാബിനിടയിൽ കുടുങ്ങി അപകടം

കൊച്ചിയിൽ വീണ്ടും കാൽ സ്ലാബിനിടയിൽ കുടുങ്ങി അപകടം. പാലാരിവട്ടത്താണ് കാൽനട യാത്രക്കാരിയുടെ കാൽ സ്ലാബിനിടയിൽ കുടുങ്ങിയത്. മെട്രോ ജോലികൾക്കായി സ്ലാബുകൾ ഇളക്കിയിട്ടിരിക്കുകയായിരുന്നു. കാലിന് ചതവുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നാട്ടുകാർ വീട്ടമ്മയെ...

മുഖ്യമന്ത്രി കുറച്ചുകൂടി സൂക്ഷിച്ച് സംസാരിക്കണം,വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രി കുറച്ചുകൂടി സൂക്ഷിച്ച് സംസാരിക്കണം, എന്നെപ്പോലൊക്കെ ആയാൽ പറ്റുമോ?: വെള്ളാപ്പള്ളി നടേശൻ. "പിണറായിയുടെ ചോരയ്ക്ക് വേണ്ടി കൊതിക്കുന്ന ഒരുപാടാളുകൾ ഇവിടെയുണ്ട്, അതനുസരിച്ച് അദ്ദേഹം പറയേണ്ടതായിരുന്നു". മുഖ്യമന്ത്രി പ്രസ്താവനകളിൽ സൂഷ്മത പുലർത്തണം. ഗീവർഗീസ് മാർ കൂറിലോസിനെതിരായ പ്രസ്താവനയിലായിരുന്നു...

വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം

കോട്ടയം: ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2024- 25  മിൽക്ക് ഷെഡ്  വികസന പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിൽ കാറ്റിൽ കെയർ വർക്കർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 18 നും...

കില ഡയറക്ടർ ജനറൽ നിയമനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില) ഡയറക്ടർ ജനറൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങൾ www.kila.ac.in, www.lsgkerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ജൂൺ 25നു വൈകിട്ട് അഞ്ചു വരെ അപേക്ഷകൾ സ്വീകരിക്കും.

ലാബുകളിൽ നിന്നു താത്പര്യപത്രം ക്ഷണിച്ചു

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഭക്ഷണ/കുടിവെള്ള സാമ്പിളുകൾ പരിശോധിക്കുന്നതിന് എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ള കേരളത്തിലെ ലാബുകളിൽ നിന്നു താത്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾ www.education.kerala.gov.in ൽ ലഭിക്കും. ജൂൺ 15നു ഉച്ചയ്ക്ക് രണ്ടിനു മുമ്പ് സീൽ ചെയ്ത താത്പര്യപത്രം പൊതുവിദ്യാഭ്യാസ അഡീഷണൽ...