Author 2

Exclusive Content

spot_img

നീറ്റ് പരീക്ഷ ക്രമക്കേട് അന്വേഷിക്കണം; കേന്ദ്ര സര്‍ക്കാരിന് പ്രതിപക്ഷ നേതാവ് കത്തയച്ചു

നീറ്റ് പരീക്ഷ സംബന്ധിച്ച് ഉയര്‍ന്ന് വന്ന ആക്ഷേപങ്ങളും വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികളും പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. ഹയര്‍ എഡ്യുക്കേഷന്‍, ഹെല്‍ത്ത്...

ആലപ്പുഴയിൽ തടി കയറ്റിവന്ന ലോറി മറിഞ്ഞുരണ്ട് പേർക്ക് പരിക്ക്

ദേശീയപാതയിൽ പുറക്കാട് തടി കയറ്റിവന്ന ലോറി മറിഞ്ഞു. തിരുവനന്തപുരത്തു നിന്നും പെരുമ്പാവൂരിലേക്ക് തടി കയറ്റിപ്പോയ ലോറിയാണ് മറിഞ്ഞ്. ലോറി ഡ്രൈവർക്കും, ക്ലീനർക്കും പരിക്കേറ്റു. പുറക്കാട് പി.എച്ച്.സി യിലേക്കുള്ള റോഡിന് സമീപം രാവിലെ 7.30 ഓടെ ആയിരുന്നു അപകടം. ലോറി...

ഡെയറി പ്രമോട്ടര്‍ നിയമനം

വയനാട് : ക്ഷീര വികസനവകുപ്പ് വാര്‍ഷിക പദ്ധതി തീറ്റപ്പുല്‍ വികസന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ നാല് ക്ഷീര വികസന യൂണിറ്റുകളിലേക്ക് ഓരോ ഡയറി പ്രമോട്ടര്‍മാരെ നിയമിക്കുന്നു. പത്ത് മാസത്തേക്കാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം....

അങ്കമാലിയിൽ വീടിന് തീപിടിച്ച് 4 മരണം

അങ്കമാലിയിൽ വീടിന് തീപിടിച്ച് 4 മരണം ഒരു കുടുംബത്തിലെ അച്ഛനും, അമ്മയും കുട്ടികളുമാണ് മരിച്ചത്. മരിച്ചത് അങ്കമാലിയിലെ മലഞ്ചരക്ക് വ്യാപാരി ബിനീഷ്, ഭാര്യ അനു , മക്കളായ ജസ്മിൻ, ജോസ്ന . ജസ്മിൻ...

ക്ഷേമ പെൻഷൻ കുടിശിക ഉടൻ കൊടുത്തുതീർക്കും: മുഖ്യമന്ത്രി

സാമൂഹ്യക്ഷേമ പെൻഷൻ കുടിശിക അതിവേഗം കൊടുത്തുതീർക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ കുടിശികകളും വേഗത്തിൽ കൊടുത്തുതീർക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു...

മന്ത്രിസഭയുടെ മൂന്നാം വാർഷികം ;പ്രോഗ്രസ്സ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനസമക്ഷം അവതരിപ്പിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്റെ പുരോഗതി മന്ത്രിസഭയുടെ മൂന്നാം വാർഷിക വേളയിൽ പ്രസിദ്ധീകരിക്കുകയാണ്. കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം ലോകശ്രദ്ധയാകർഷിച്ച ഒന്നാണ്. കേരളം...