Author 2

Exclusive Content

spot_img

ലോക കേരളസഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 ന് ആരംഭിക്കും

ജൂണ്‍ 13 മുതല്‍ 15 വരെ നടക്കുന്ന നാലാം ലോക കേരളസഭയില്‍ 103 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കും 25 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രവാസികളും പങ്കെടുക്കും.തിരുവനന്തപുരത്ത് ചേരുന്ന സഭയില്‍ 200-ഓളം പ്രത്യേക ക്ഷണിതാക്കളുമുണ്ടാകും. മൂന്നാം...

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് ജെ പി നദ്ദ മാറുമെന്ന് അഭ്യൂഹം

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് ജെ പി നദ്ദ മാറുമെന്ന് അഭ്യൂഹം. നദ്ദക്ക് പകരം ശിവരാജ് സിംഗ് ചൗഹാൻ ബിജെപി അധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്. അതിനിടെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി എൻഡിഎ എംപിമാരുടെ യോഗത്തിന്...

ഓട്ടോ കെട്ടിവലിച്ച കയറിൽ തട്ടി ബൈക്ക് യാത്രികന് ദാരുണ അന്ത്യം

അർത്തുങ്കൽ-ആലപ്പുഴ തീരദേശ റോഡിൽ തകരാറിലായ ഓട്ടോയിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കേടായ പാസഞ്ചർ ഓട്ടോ കെട്ടിവലിക്കുന്നതിനിടെ ആണ് അപകടം നടന്നത്. കടക്കരപ്പള്ളി ഇലങ്ങാട്ട് പരേതനായ ബാബുവിന്റെ മകൻ കിച്ചുവാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടം...

സുനിത വില്യംസ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു യാത്ര തിരിച്ചു

ഇന്ത്യൻ വംശജ സുനിത വില്യംസ് യുഎസിലെ ഫ്ലോറിഡയിൽനിന്നു ബോയിങ് സ്‌റ്റാർലൈനർ ബഹിരാകാശപേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു യാത്ര തിരിച്ചു. ബഹിരാകാശത്തേക്ക് സുനിതയുടെ മൂന്നാം യാത്രയാണിത്. 25 മണിക്കൂർ യാത്രയിൽ ബുഷ് വിൽ മോറാണ് സഹയാത്രികൻ. സഞ്ചാരികളെയും കൊണ്ടുള്ള...

ട്രോളിങ് നിരോധനം 10 മുതൽ

സംസ്ഥാനത്തെ തീരക്കടലിൽ ഈ മാസം 10 മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ കാലയളവിൽ മത്സ്യമേഖലയിലെ തൊഴിലാളികൾക്കു സൗജന്യ റേഷൻ നൽകും. തീരജില്ലകളിൽ 24 മണിക്കൂറും...

മാർച്ച് 16 മുതൽ ഏർപ്പെടുത്തിയ മാതൃക പെരുമാറ്റച്ചട്ടം ഇന്നു രാത്രിയോടെ പിൻവലിക്കും

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്താകെ മാർച്ച് 16 മുതൽ ഏർപ്പെടുത്തിയ മാതൃക പെരുമാറ്റച്ചട്ടം ഇന്നു രാത്രിയോടെ പിൻവലിക്കും. നാളെ മുതൽ സർക്കാരിനു സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാം.യോഗങ്ങളും ചേരാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജില്ലയ്ക്കു പുറത്തേക്ക് സ്ഥലം മാറ്റിയ...