Author 2

Exclusive Content

spot_img

എയർലൈൻ ആൻഡ് എയർപോർട് മാനേജ്മെന്റിൽ ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു

കോട്ടയം: പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ജൂലൈ 20 വരെ അപേക്ഷിക്കാം. പ്ലസ്ടു അഥവാ തത്തുല്യമാണു യോഗ്യത....

വടകരയിലേത് രാഷ്ട്രീയ വിജയം, നന്ദി പറഞ്ഞ് ഷാഫി പറമ്പിൽ

നൂറു ശതമാനം രാഷ്ട്രീയ ബോധമുള്ള ഒരു ജനതയുടെ രാഷ്ട്രീയ വിജയമാണ് വടകരയിലേതെന്ന് ഷാഫി പറമ്പിൽ. തൻ്റെ വിജയത്തിന്റെ പരിപൂർണ്ണമായ ക്രെഡിറ്റും വടകരയിലെ ഈ ജനങ്ങൾക്ക് തന്നെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വടകരയിൽ ജയിച്ചു വരാൻ പറഞ്ഞാണ്...

ലോക് സഭ തെരഞ്ഞെടുപ്പ് അപ്ഡേറ്റ്

ഇന്ത്യ NDA 299INDIA 226OTHER 18 കേരളം ആറ്റിങ്ങലിൽ UDF ൻ്റെ ലീഡ് കുറയുന്നു.ലീഡ്UDF 18LDF 1NDA 1 ആറ്റിങ്ങലിൽ വി ജോയ് മുമ്പിൽ ആറ്റിങ്ങലിൽ ഫലം ഫോട്ടോ ഫിനിഷിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് ഇപ്പോൾ 1211 വോട്ടുകൾക്ക് മുമ്പിലാണ്. കോട്ടയത്ത്...

തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് ഉയർത്തി

തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് ഉയർത്തി . 9766 വോട്ടുകൾക്കാണ് ഇപ്പോൾ അദ്ദേഹം മുമ്പിൽ എത്തിയത്. വളരെ കുറച്ച് വോട്ടുകൾ കൂടി മാത്രമാണ് ഇനി എണ്ണാനുള്ളത്. കോട്ടയം;ഫ്രാൻസിസ് ജോർജ് ലീഡ്- 69214 ആലപ്പുഴയിൽ വിജയം ഉറപ്പിച്ച് കെ സി...

‘ഡി.എൻ.എ’ ജൂൺ പതിനാലിന് എത്തുന്നു

ബാബു ആൻ്റെണി,റിയാസ് ഖാൻ,ഹന്നാ റെജി കോശിഎന്നിവർ വ്യത്യസ്ഥ കഥാപാത്രങ്ങളുമായി 'ഡി.എൻ.എ'ജൂൺ പതിനാലിന് എത്തുന്നു .മികച്ച ആക്ഷൻ രംഗങ്ങളിലൂടെ മലയാളത്തിനു പുറമേ ദക്ഷിണേന്ത്യൻ ഭാഷകളിലും ഏറെ ശ്രദ്ധ നേടിയ ബാബു ആൻ്റണി ഡി. എസ്....

കോട്ടയത്ത് 60% ത്തോളം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ ഫ്രാൻസിസ് ജോർജ് ലീഡ്- 50140

മാവേലിക്കര മണ്ഡലത്തിൽ 7 റൗണ്ടുകൾ പൂർത്തിയാക്കിയപ്പോൾകൊടിക്കുന്നിൽ സുരേഷ് 8440 വോട്ടുകൾ ലീഡ് ചെയ്യുന്നു. വയനാട്ടിൽ രാഹുൽഗാന്ധി 215537 വോട്ടുകൾക്ക് മുന്നിൽ.. ആലപ്പുഴയിൽ കെ സി വേണുഗോപാൽ 46954 വോട്ടുകൾക്ക് മുന്നിൽ